അനന്യ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Ananya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി. നായർ.

അനന്യ
ജനനം
ആയില്യ ജി. നായർ

(1987-03-29) 29 മാർച്ച് 1987  (37 വയസ്സ്)[1]
തൊഴിൽഅഭിനേത്രി
സജീവ കാലം2008 - മുതൽ

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. 2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്[2]. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തല്പരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • പോസിറ്റീവ് - 2008
  • നാടോടികൾ - 2008 - തമിഴ്
  • രഹസ്യപ്പോലീസ് - 2009
  • സീതാ രാം - 2009
  • ശിക്കാർ - 2009
  • ഫിഡിൽ - 2009
  • ഒരു സ്മോൾ ഫാമിലി - 2010
  • കാണ്ഡഹാർ - 2010
  • ഇതു നമ്മുടെ കഥ - 2010
  • ചീടൻ - 2010
  • അമയ്‌കുട് - 2010 - തെലുഗ്
  • സീനിയേഴ്സ് - 2011
  • നാടോടി മന്നൻ - 2013
  • തോംസൺ വില്ല
  • അച്ചൻ ബാലൻ മകൻ ഭീമൻ
  • എങ്കേയും എപ്പോതും
  • ഡൊക്ടർ ലൗ
  • ഇരവും പകലും
  • സ്വർഗം -2024
  1. "Actress Ananya profile and biography". Spiderkerala.net. 2011-08-09. Retrieved 2011-11-09.
  2. അനന്യലക്ഷ്യം കണ്ടു: ഇനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനന്യ&oldid=4142770" എന്ന താളിൽനിന്ന് ശേഖരിച്ചത്