അമേരിക്കൻ കാക്ക

(American crow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊർവിദെ കുടുംബത്തിലെ ഒരു വലിയ പാസെറൈൻ പക്ഷിയാണ് അമേരിക്കൻ കാക്ക ( Corvus brachyrhynchos ). വടക്കേ അമേരിക്കയിലുടനീളം കാണപ്പെടുന്ന ഒരു സാധാരണ പക്ഷിയാണ് ഇത്. അമേരിക്കൻ കാക്കകളിൽ കാരിയൻ കാക്കയും, ഹൂഡെഡ് കാക്കയും പുതിയ ലോകത്തിന്റെ ഭാഗമാണ്. അമേരിക്കൻ കാക്കകളും ഹൂഡെഡ് കാക്കകളും തമ്മിൽ വലിപ്പവും ഘടനയും പെരുമാറ്റവുമെല്ലാം സമാനമാണെങ്കിലും അവയുടെ ശബ്ദം മാത്രം വ്യത്യസ്തമാണ്.

American crow
Call of American Crow
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Corvidae
Genus: Corvus
Species:
C. brachyrhynchos
Binomial name
Corvus brachyrhynchos
Brehm, 1822
Global range
  1. BirdLife International (2012). "Corvus brachyrhynchos". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

ഗ്രന്ഥസൂചിക

തിരുത്തുക
  • Goodwin, Derek & Gillmor, Robert (1976): Crows of the World (1st ed.). University of Washington Press, Seattle.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_കാക്ക&oldid=3948612" എന്ന താളിൽനിന്ന് ശേഖരിച്ചത്