അലൈസിക്കാർപസ്

(Alysicarpus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പയറുവർഗ്ഗ കുടുംബമായ ഫാബേസീയിലെ പൂക്കൾ നിറഞ്ഞ ഒരു ജനുസ്സാണ് അലിസീകാർപസ്. ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും[1] ഉപോഷ്ണമേഖലകളിലും[2] ഇത് വ്യാപിച്ചിരിക്കുന്നു. പൊതുവെ ഈ സ്പീഷിസ് മണിവർട്ട് എന്നറിയപ്പെടുന്നു.[3]

അലൈസിക്കാർപസ്
Alysicarpus bupleurifolius
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Desmodiinae
Genus:
Alysicarpus

Desv.


ഉൾപ്പെടുന്ന സ്പീഷിസുകൾ :[2][4][5]

  1. 1.0 1.1 Chavan, S., et al. (2012). Alysicarpus sanjappae (Leguminosae: Papilionoideae), a new species from the Western Ghats of India. Kew Bulletin 68 1-4.
  2. 2.0 2.1 Alysicarpus. Flora of China.
  3. Alysicarpus. Integrated Taxonomic Information System (ITIS).
  4. Alysicarpus. Flora of Pakistan.
  5. GRIN Species Records of Alysicarpus. Archived 2015-09-24 at the Wayback Machine. Germplasm Resources Information Network (GRIN).
"https://ml.wikipedia.org/w/index.php?title=അലൈസിക്കാർപസ്&oldid=3763567" എന്ന താളിൽനിന്ന് ശേഖരിച്ചത്