അലുമിനിയം സൾഫേറ്റ്

രാസസം‌യുക്തം
(Aluminium sulfate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫലകം:Chembox E number

ഒരു രാസസംയുക്തമാണ് അലുമിനിയം സൾഫേറ്റ് (Aluminium sulfate). ജലത്തിൽ ലയിക്കുന്ന ഈ രാസസംയുക്തത്തിന്റെ രാസസൂത്രം Al2(SO4)3 ആണ്. ഇത് പ്രധാനമായും കുടിവെള്ള ശുദ്ധീകരണത്തിൽ കൊയാഗുലേറ്റിങ് ഏജന്റ് ആയി ഉപയോഗിക്കുന്നു.[3][4]മലിനജല ശുദ്ധീകരണ പ്ലാന്റുകളിലും,പേപ്പർ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.

അലുമിനിയം സൾഫേറ്റ്
Aluminium sulfate hexadecahydrate
Names
IUPAC name
Aluminium sulfate
Other names
Cake alum
Filter alum
Papermaker's alum
Alunogenite
aluminum salt (3:2)
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.030.110 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 233-135-0
RTECS number
  • BD1700000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystalline solid
hygroscopic
സാന്ദ്രത 2.672 g/cm3 (anhydrous)
1.62 g/cm3 (octadecahydrate)
ദ്രവണാങ്കം
31.2 g/100 mL (0 °C)
36.4 g/100 mL (20 °C)
89.0 g/100 mL (100 °C)
Solubility slightly soluble in alcohol, dilute mineral acids
അമ്ലത്വം (pKa) 3.3-3.6
-93.0·10−6 cm3/mol
Refractive index (nD) 1.47[1]
Structure
monoclinic (hydrate)
Thermochemistry
Std enthalpy of
formation
ΔfHo298
-3440 kJ/mol
Hazards
NIOSH (US health exposure limits):
PEL (Permissible)
none
REL (Recommended)
2 mg/m3[2]
IDLH (Immediate danger)
N.D.
Related compounds
Other cations Gallium sulfate
Magnesium sulfate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

ജലാംശം തീരെയില്ലാത്ത ഒരു അപൂർവ്വ മിനറൽ മില്ലോസെവിചൈറ്റ് ആയിട്ടാണ് ഇത് പ്രകൃതിയിൽ കാണപ്പെടുന്നത്. ഉദാ: അഗ്നിപർവത ചുറ്റുപാടുകളിലും കത്തിച്ചുകൊണ്ടിരിക്കുന്ന കൽക്കരി ഖനന മാലിന്യ കുഴികളിലും ഇത് കാണപ്പെടുന്നു. അലുമിനിയം സൾഫേറ്റ് വളരെ അപൂർവമാണ്. ജലാംശമില്ലാത്ത ഉപ്പു പോലെയാണ് ഇതിനെ കാണാൻ കഴിയുന്നത്. ഇതിൽ പല ഹൈഡ്രേറ്റുകളുണ്ട്. ഇതിൽ ഹെക്സാഡെകഹൈഡ്രേറ്റ് Al2 (SO4) 3 · 16H2O, ഒക്ടഡെകഹൈഡ്രേറ്റ് Al2 (SO4) 3 · 18H2O എന്നിവ സാധാരണമായി കാണപ്പെടുന്നു. ഹെപ്റ്റടെക ഹൈഡ്രേറ്റിന്റെ ഫോർമുല Al(H2O)6]2(SO4)3•5H2O ആണ്. പ്രകൃതിയിൽ ഇത് ധാതു അലുനോജൻ ആയി കാണപ്പെടുന്നു.

  1. Pradyot Patnaik. Handbook of Inorganic Chemicals. McGraw-Hill, 2002, ISBN 0-07-049439-8
  2. "NIOSH Pocket Guide to Chemical Hazards #0024". National Institute for Occupational Safety and Health (NIOSH).
  3. Global Health and Education Foundation (2007). "Conventional Coagulation-Flocculation-Sedimentation". Safe Drinking Water is Essential. National Academy of Sciences. Archived from the original on 2007-10-07. Retrieved 2007-12-01.
  4. Kvech S, Edwards M (2002). "Solubility controls on aluminum in drinking water at relatively low and high pH". Water Research. 36 (17): 4356–4368. doi:10.1016/S0043-1354(02)00137-9. PMID 12420940.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലുമിനിയം_സൾഫേറ്റ്&oldid=3923627" എന്ന താളിൽനിന്ന് ശേഖരിച്ചത്