പെരുംകണ്ണൻ നിലംതല്ലിസ്രാവ്
(Alopias superciliosus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽവാസിയായ ഒരു മൽസ്യമാണ് പെരുംകണ്ണൻ നിലംതല്ലിസ്രാവ് അഥവാ Bigeye Thresher Shark. (ശാസ്ത്രീയനാമം: Alopias superciliosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
Bigeye thresher | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | A. superciliosus
|
Binomial name | |
Alopias superciliosus (R. T. Lowe, 1840)
| |
Range of the bigeye thresher | |
Synonyms | |
Alopecias superciliosus R. T. Lowe, 1840 |
പ്രജനനം
തിരുത്തുകമുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 1-2 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു.
ആവാസ വ്യവസ്ഥ
തിരുത്തുകപകൽ സമയം ആഴ കടലിലും രാത്രി കടലിന്റെ മുകൾ തട്ടിലും വസിക്കുന്ന ഡൈൽ വെർട്ടിക്കൽ മൈഗ്രേഷൻ നടത്തുന്ന ചുരുക്കം ജീവികളിൽ ഒന്നാണ് ഇവ.
കുടുംബം
തിരുത്തുകതൃഷർ കുടുംബത്തിൽ പെട്ട സ്രാവ് ആണ് ഇവ.
അവലംബം
തിരുത്തുക- ↑ Yabumoto, Y.; Uyeno, T. (1994). "Late Mesozoic and Cenozoic fish faunas of Japan". The Island Arc. 3: 255–269. doi:10.1111/j.1440-1738.1994.tb00115.x.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ "More oceanic sharks added to the IUCN Red List" (Press release). IUCN. February 22, 2007. Archived from the original on 14 January 2009. Retrieved December 21, 2008.
{{cite press release}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-14. Retrieved 2016-10-15.