ചൈനീസ് അല്ലിഗേറ്റർ

(Alligator sinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വംശനാശഭീഷണി നേരിടുന്ന ജന്തുക്കിൽ ഒന്നാണ് ചൈനീസ് അല്ലിഗേറ്റർ. സ്വാഭാവികസ്ഥലങ്ങളിൽ ഏകദേശം 150-200 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു. 10000 -ത്തോളം എണ്ണത്തെ വളർത്തുന്നുണ്ട്. അല്ലിഗേറ്റർ സൈനെൻസിസ് എന്നാണ് ശാസ്ത്രനാമം.

ചൈനീസ് അല്ലിഗേറ്റർ
Temporal range: Pleistocene-Recent,[1] 0.7–0 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Crocodilia
Family: Alligatoridae
Genus: Alligator
Species:
A. sinensis
Binomial name
Alligator sinensis
Fauvel, 1879
Synonyms
  • Caigator sinensis Deraniyagala, 1947

ചിത്രശാല

തിരുത്തുക
  • ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,2007
"https://ml.wikipedia.org/w/index.php?title=ചൈനീസ്_അല്ലിഗേറ്റർ&oldid=3653790" എന്ന താളിൽനിന്ന് ശേഖരിച്ചത്