ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ
akbar ud din owaisi
(All India Majlis-e-Ittehadul Muslimeen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു മുസ്ലിം രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM).ഹൈദരാബാദിനും സമീപ പ്രദേശങ്ങളിലും ഈ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. പാർട്ടി അദ്ധ്യക്ഷൻ കൂടെയായ അസാദുദ്ദിൻ ഒവൈസി ഹൈദരാബാദിൽ നിന്നുള്ള ലോക് സഭാ മെമ്പറാണ്.ഹൈദരബാദ് ലോക്സഭാ സീറ്റ് 1984 മുതൽ വിജയിച്ചു വരുന്നത് AIMIM ആണ്.
All India Majlis-e-Ittehadul Muslimeen کل ہند مجلس اتحاد المسلمين | |
---|---|
നേതാവ് | Asaduddin Owaisi |
ചെയർപേഴ്സൺ | Asaduddin Owaisi |
ലോക്സഭാ നേതാവ് | Asaduddin Owaisi |
രൂപീകരിക്കപ്പെട്ടത് | 1927 |
മുഖ്യകാര്യാലയം | Darussalam, Aghapura, Hyderabad, Telangana, India |
രാഷ്ട്രീയ പക്ഷം | Right wing |
ലോക്സഭയിലെ സീറ്റുകൾ | 2 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 0 / 245 |
സീറ്റുകൾ | 10 / 294 |