അൻബാർ പ്രവിശ്യ
(Al Anbar Governorate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയാണ് അൻബാർ. മൊത്തം ഇറാഖിന്റെ മൂന്നിലൊന്നിൽ അല്പം കുറവ് വിസ്തൃതിയുള്ള ഈ പ്രവിശ്യയുടെ ഒരുഭാഗം മരുഭൂമിയാണ്. റമാദി ആണ് തലസ്ഥാനം. ഫല്ലൂജ, ഹദീസ എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്. സിറിയ, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യ അതിർത്തി പങ്കിടുന്നു. ഇറാഖ് അധിനിവേശത്തിന് ശേഷം ഒട്ടനവധി യുദ്ധങ്ങൾക്ക് സാക്ഷിയായ ഈ പ്രവിശ്യയുടെ സിംഹഭാഗം ഇപ്പോൾ ഇസ്‌ലാമിക്ക് സ്റ്റേറ്റ് മിലീശ്യയുടെ കയ്യിലാണ്.
Anbar Governorate محافظة الأنبار Anbar Province | |
---|---|
Governorate | |
Country | Iraq |
Capital | Ramadi |
Governor | Suhaib al-Rawi |
• ആകെ | 1,38,501 ച.കി.മീ.(53,476 ച മൈ) |
(July 2011 Estimate) | |
• ആകെ | 1,561,407[1] |