ഇറാഖിലെ ഒരു നഗരമാണ് ഫല്ലൂജ. ബാഗ്ദാദിന് 69 കിലോമീറ്റർ പടിഞ്ഞാറ് മാറി അൻബാർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു.

Fallujah

അറബിالفلوجة

Fallujah
Skyline of Fallujah
Country Iraq
GovernorateAl Anbar
Occupation Islamic State of Iraq and the Levant
ജനസംഖ്യ
 (2010)[1]
 • ആകെ326,471

അവലംബംതിരുത്തുക

  1. World Gazetteer, മൂലതാളിൽ നിന്നും 2013-02-09-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 21 January 2009
"https://ml.wikipedia.org/w/index.php?title=ഫല്ലൂജ&oldid=3638364" എന്ന താളിൽനിന്ന് ശേഖരിച്ചത്