ഇറാഖിലെ ഒരു പ്രധാന നഗരവും ഏറ്റവും വലിയ പ്രവിശ്യയായ അൻബാർ പ്രവിശ്യയുടെ തലസ്ഥാനവുമാണ് റമാദി. ബാഗ്ദാഗ് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറ് മാറി യൂഫ്രട്ടീസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.

റമാദി

الرمادي

Ar-Ramādī
Country Iraq
GovernorateAl Anbar Governorate
OccupationIslamic State of Iraq and the Levant Islamic State of Iraq and Levant
ജനസംഖ്യ
 (2004)
 • ആകെ456,853
"https://ml.wikipedia.org/w/index.php?title=റമാദി&oldid=3532965" എന്ന താളിൽനിന്ന് ശേഖരിച്ചത്