അജയൻ വിൻസെന്റ്

(Ajayan Vincent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചലച്ചിത്രഛായാഗ്രാഹകനാണ് അജയൻ വിൻസന്റ്. ഭ്രമരം എന്ന ബ്ലെസ്സിയുടെ ചിത്രത്തിലൂടെ ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന ചലച്ചിത്രപുരസ്കാരം പുരസ്കാരം നേടി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഹോളിവുഡ് ചിത്രമായ ഡാം 999-ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമാണ്.[1] മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ് ഇദ്ദേഹം. ഛായാഗ്രാകനായ ജയാനൻ വിൻസെന്റ് സഹോദരനാണ്.

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ

തിരുത്തുക
  1. "Cinematographer Ajayan Vincent". Archived from the original on 2022-01-26. Retrieved 2011-11-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അജയൻ_വിൻസെന്റ്&oldid=3957967" എന്ന താളിൽനിന്ന് ശേഖരിച്ചത്