പൊങ്ങുചെടി
ജലസസ്യം (കള സസ്യം)
(Aeschynomene aspera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെല്ലിന് കളയായി കരുതപ്പെടുന്ന ഒരു ചെറിയ ബഹുവർഷിയായ [1]ജലസസ്യമാണ് നീർക്കടശം അഥവാ പൊങ്ങുചെടി. (ശാസ്ത്രീയനാമം: Aeschynomene aspera). മൂന്നു മീറ്ററോളം ഉയരം വയ്ക്കും.[2] തണ്ടിന്റെ ഉള്ളിലെ പൊങ്ങ് ഉപയോഗിച്ച് ഒരുതരം തൊപ്പി ഉണ്ടാക്കാറുണ്ട്. ഈ ചെടി മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാറുണ്ട്. വിത്തുവഴിയോ കമ്പുമുറിച്ചുനട്ടോ പുനരുദ്ഭവം നടത്താം.[3] പൂക്കൾ ഭക്ഷ്യയോഗ്യമാണ്.[4] 1300 മീറ്റർ വരെ ഉയരമുള്ള നനവുള്ള സ്ഥലങ്ങളിലെല്ലാം കണ്ടുവരുന്നു.[5]
പൊങ്ങുചെടി | |
---|---|
പൊങ്ങുപോലെയുള്ള തണ്ടിന്റെ ഭാഗം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. aspera
|
Binomial name | |
Aeschynomene aspera | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ http://www.ildis.org/LegumeWeb?version~10.01&LegumeWeb&tno~22466&genus~Aeschynomene&species~aspera
- ↑ http://www.efloras.org/florataxon.aspx?flora_id=5&taxon_id=220000272
- ↑ http://www.oswaldasia.org/species/a/aesas/aesas_en.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-24. Retrieved 2013-11-16.
- ↑ http://www.iucnredlist.org/details/168948/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Aeschynomene aspera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aeschynomene aspera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.