അകാന്തസ്
(Acanthus (plant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അകാന്തസ് (Acanthus). ഏകദേശം 30 സ്പീഷിസുകളുള്ള ഈ സസ്യജനുസ്സിലെ അംഗങ്ങളെ ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും കണ്ടുവരുന്നു. മെഡിറ്ററേനിയൻ സമുദ്രതട പ്രദേശങ്ങളിലും ഏഷ്യയിലും ഈ ജനുസ്സിലെ സസ്യവൈവിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്. കൂർത്ത മുള്ളുകളുള്ളത് എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അകാന്തസ് എന്ന പദം രൂപം കൊണ്ടത്.[2][3]
അകാന്തസ് | |
---|---|
Acanthus montanus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Subfamily: | Acanthoideae |
Tribe: | Acantheae |
Genus: | Acanthus L. |
Species | |
See text | |
Synonyms | |
തെരെഞ്ഞെടുത്ത സ്പീഷിസുകൾ
തിരുത്തുക- Acanthus balcanicus Heywood & I.Richardson (Syn. Acanthus hungaricus (Borbás) Baenitz, Acanthus longifolius Host)
- Acanthus dioscoridis Willd.
- Acanthus ebracteatus Vahl; , ബ്രൂണൈ ദാറുസ്സലാം അടക്കമുള്ള ദക്ഷിണേഷ്യൻ പ്രദേശങ്ങളിലും ചൈന, ദക്ഷിണ തായ്വാൻ, ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഈ സ്പീഷീസ് ഉണ്ട്.
- Acanthus eminens C.B.Clarke;
- Acanthus hirsutus Boiss.
- Acanthus ilicifolius L.; ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ വളരുന്നു.
- Acanthus mollis L.;
- Acanthus montanus T.Anders.;
- Acanthus pubescens Thomson ex Oliv.;[4]
- Acanthus polystachyus Delile;
- Acanthus spinosus L.
- Acanthus syriacus Boiss.[5]
അവലംബം
തിരുത്തുക- ↑ അകാന്തസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- ↑ ἄκανθος. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project
- ↑ Quattrocchi, Umberto (2000). CRC World Dictionary of Plant Names: A-C. CRC Press. p. 23. ISBN 978-0-8493-2675-2.
- ↑ "http://www.prota4u.info/protav8.asp?g=psk&p=Acanthus+pubescens+(Thomson+ex+Oliv". Archived from the original on 2016-03-04. Retrieved 2017-05-24.
{{cite web}}
: External link in
(help)|title=
- ↑ "Species Records of Acanthus". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2015-09-24. Retrieved 2010-06-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകChisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
.