ചീവക്ക
ചെടിയുടെ ഇനം
(Acacia concinna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യയിൽ കാണുന്ന മരത്തിൽ കയറുന്ന ഒരു വള്ളിച്ചെടിയാണ് ചീവക്ക അഥവാ ചീനിക്ക (ശാസ്ത്രീയനാമം: Acacia concinna). നരിവരയൻ എന്ന പൂമ്പാറ്റയുടെ ഭക്ഷണം ഇതിന്റെ ഇലകളാണ്[3]. ഇഞ്ചയോടും ചീവിക്കയോടും നല്ല സാദൃശ്യമുള്ള ചെടിയാണിത്.
ചീവക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Subfamily: | Caesalpinioideae |
ക്ലാഡ്: | Mimosoideae |
Genus: | അക്കേഷ്യ |
Species: | A. concinna
|
Binomial name | |
Acacia concinna | |
Synonyms | |
|
കാലാകാലമായി തലമുടിയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ ചെടി ഉപയോഗിച്ചു വരുന്നു. ഇതിന്റെ പഴം ശിക്കക്കായ് എന്ന് പല ഇന്ത്യൻ ഭാഷകളിലും അറിയപ്പെടുന്നു. നാടൻ ഷാമ്പുവായി ഇതിൻറെ ഫലങ്ങൾ ഉപയോഗിക്കുന്നു.
അവലംബം
തിരുത്തുക- ↑ ചീവക്ക in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-03-13.
- ↑ "Acacia concinna - ILDIS LegumeWeb". www.ildis.org. Retrieved 2008-03-13.
- ↑ "Pantoporia". www.funet.fi. Retrieved 2008-03-13.