ചീവിക്ക
ചെടിയുടെ ഇനം
ഇന്ത്യയിലെങ്ങും കാണുന്ന, മരങ്ങളിലിൽ കയറുന്ന, മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് ചീവിക്ക. (ശാസ്ത്രീയനാമം: Acacia sinuata). മധ്യരേഖാപ്രദേശങ്ങളിലെ കാടുകളിലെല്ലാം തന്നെ ഇവയുണ്ട്. പുളിരസമുള്ള ഇളംഇലകൾ ചട്‌നി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ചീവക്കയോട് വളരെ സാമ്യമുണ്ട്.
ചീവിക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. sinuata
|
Binomial name | |
Acacia sinuata (Lour.) Merr.
| |
Synonyms | |
|
ഔഷധഗുണങ്ങൾ
തിരുത്തുകഇലയും കായും ഔഷധമായി ഉപയോഗിക്കുന്നു. ശിക്കായ് എന്നും ശിക്കക്കായ് എന്നും അറിയപ്പെടുന്ന ഇതിന്റെ കായകൾ ഡിറ്റർജന്റുകൾ ആയും താരൻ മാറ്റാനും ഉപയോഗിക്കുന്നു. കായ ഉണക്കിപ്പൊടിച്ച് ത്വഗ്‌രോഗങ്ങൾക്കെതിരെയും ഉപയോഗിക്കാറുണ്ട്. [1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acacia sinuata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia sinuata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.