ഊരം
ചെടിയുടെ ഇനം
(Abutilon indicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം അഥവാ ഊർപ്പം. ഇംഗ്ലീഷിൽ Indian Mallow എന്നു പറയുന്നു. കുടുംബം : Malvaceae, ശാസ്ത്രനാമം : Abutilon indicum. ഇവ ഔഷധമായി ഉപയോഗിക്കുന്നു. അലങ്കാരത്തിനായും ഇവ വളർത്തുന്നു.ചെമ്പൻ പുള്ളിച്ചാടൻ, ചൊട്ടശലഭം എന്നീ ശലഭങ്ങളുടെ ലാർവ ഇവയുടെ ഇലകൾ ഭക്ഷിച്ചു വളരാറുണ്ട്.
ഊരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. indicum
|
Binomial name | |
Abutilon indicum | |
Synonyms | |
|
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :ത്ക്തം, മധുരം
- ഗുണം :സ്നിഗ്ധം, ഗ്രാഹി
- വീര്യം :ശീതം
- വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, വിത്ത്, ഇല [2]
അവലംബം
തിരുത്തുക- ↑ "Abutilon indicum". Pacific Island Ecosystems at Risk. Archived from the original on 2023-04-26. Retrieved 2008-06-18.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Abutilon indicum.
- Abutilon indicum, Indian Mallow Sinhalese Name:Beheth Anoda Indian Mallow, Abutilon
- Abutilon indicum Archived 2023-04-26 at the Wayback Machine. photo
- Abutilon indicum (Linn.) Sweet Medicinal Plant Images Database (School of Chinese Medicine, Hong Kong Baptist University) (in Chinese) (in English)