അബ്യൂടിലോൺ
(Abutilon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൽവേസികുടുംബത്തിലെ ഒരു ജീനസ്സാണ് അബ്യൂടിലോൺ.ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലേയും ഉഷ്ണ-മിതോഷ്ണ മേഖലകളിലാണിവ കാണപ്പെടുന്നത്.ഇന്ത്യൻ മാലൊ,വെൽവെറ്റ് ലീഫ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.
അബ്യൂടിലോൺ | |
---|---|
Abutilon pictum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Abutilon |
Species | |
about 200, see text | |
Synonyms | |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Abutilon Mill". Tropicos. Missouri Botanical Garden. 2012-06-08. Retrieved 2012-06-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
വിക്കിസ്പീഷിസിൽ അബ്യൂടിലോൺ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Abutilon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.