എ.കെ-47
സോവിയറ്റ് യൂണിയന് വേണ്ടി മിഖായേൽ കലാഷ്‌നികോവ് വികസിപ്പിച്ചെടുത്ത 7.62 എം.എം. അസോൾട്ട് റൈഫിളാണ് എ.കെ. 47(Russian: Автомат Калашникова). 1949 ൽ സോവിയറ്റ് ആംഡ് ഫോഴ്സ്സസ് എ.കെ. 47 ഔദ്യോഗികമായി അംഗീകരിച്ചു.
എ.കെ-47[1] | |
---|---|
ഒരു ടൈപ്പ് 2 എ.കെ-47 | |
വിഭാഗം | അസോൾട്ട് റൈഫിൾ |
ഉല്പ്പാദന സ്ഥലം | Soviet Union |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1949–മുതൽ |
ഉപയോക്താക്കൾ | See Users |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്തയാൾ | മിഖായേൽ കലാഷ്‌നികോവ് |
രൂപകൽപ്പന ചെയ്ത വർഷം | 1944–1946 |
നിർമ്മാതാവ് | Izhmash |
മറ്റു രൂപങ്ങൾ | See Variants |
വിശദാംശങ്ങൾ | |
ഭാരം | 4.3 kg (9.5 lb) കാലി മാഗസിന്റെ കൂടെ |
നീളം | 870 mm (34.3 in) ഉറപ്പിച്ച ബട്ടിനോടൊപ്പം 875 മി.മീ (2.9 അടി) മടക്കിയ ബട്ടിനോടൊപ്പം 645 മി.മീ (2.1 അടി) ബട്ട് മടക്കിക്കഴിഞ്ഞാൽ |
ബാരലിന്റെ നീളം | 415 മി.മീ (1.4 അടി) |
കാട്രിഡ്ജ് | 7.62x39mm M43 |
Action | Gas-operated, rotating bolt |
റേറ്റ് ഓഫ് ഫയർ | 600 റൗണ്ട്സ് പ്രതി മിനിറ്റ് |
മസിൽ വെലോസിറ്റി | 715 m/s (2,346 ft/s) |
എഫക്ടീവ് റേഞ്ച് | 100–800 സൈറ്റ് അഡ്ജസ്റ്റ്മെന്റ്സ് |
ഫീഡ് സിസ്റ്റം | 30 അല്ലെങ്കിൽ 40 അല്ലെങ്കിൽ 75 റൗണ്ട് നിറക്കാവുന്ന വ്യത്യസ്ത മാഗസിൻ ബോക്സ്, |
സൈറ്റ് | മാറ്റുവാൻ കഴിയുന്ന ഇരുമ്പ് സൈറ്റ്, 378 മി.മീ (1.2 അടി) സൈറ്റ് റേഡിയസ് |
ചരിത്രം
തിരുത്തുകരൂപത്തിൻറെ പശ്ചാത്തലം
തിരുത്തുകജർമ്മൻകാരാണ് അസോൾട്ട് റൈഫിൾ എന്ന ആശയം പ്രാവർത്തികമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചു. അന്നുണ്ടായിരുന്ന ആയുധങ്ങൾ അതീവ ശക്തിയുള്ളതായിരുന്നു[2][3][4][5]. ഒരു സബ് മെഷീൻഗണ്ണിന്റെ ശക്തിയും റൈഫിളിന്റെ പരിധിയും ചേരുന്ന ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമം ജർമ്മൻകാർ തുടങ്ങി[6][7][8][4] . ഇതിനായി അവർ 7.92x57mm കാട്രിഡ്ജ് 7.92x33mm ആയി ചുരുക്കുകയും ഭാരം കുറഞ്ഞ വെടിയുണ്ട ഉപയോഗിക്കുകയും ചെയ്തു. ദൂരപരിധി ചെറുതായിരുന്നെങ്കിലും നിയന്ത്രാണാധീനമായിരുന്നു അതിന്റെ പ്രവർത്തനം[9][10][11][4]. എസ്.റ്റി.ജി. 44 ആയിരുന്നു ഈ പരിഷ്കാരത്തിന്റെ ഫലം[4][12][13][14]. മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് എന്നുള്ള കണ്ടെത്തൽ റഷ്യയെ ഇരുത്തി ചിന്തിപ്പിച്ചു[15][16]. എസ്.റ്റി.ജി. 44-ൽ സോവിയറ്റുകാർ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എസ്.റ്റി.ജി. 44 പോലെ ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമമാരംഭിച്ചു[17][18].
റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖായേൽ കലാഷ്‌നികോവ് ഇതിനുള്ള ശ്രമമാരംഭിച്ചു. 1941-ൽ നാസികൾക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ കമാൻഡറായിരുന്ന കലോനിഷ്കോവിന് മാരകമായ മുറിവ് പറ്റി. ആശുപത്രിയിൽ വെച്ച്, അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കമാൻഡർ[19].ചെളിയും മഞ്ഞും ഉള്ളടത്ത് ഉപയോഗിക്കാൻ പറ്റിയതായിരിക്കണം എന്നതായിരുന്നു ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു[4]. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്. കലോനിഷ്കോവിന്റെ റൈഫിളുകൾ കൂടുതൽ മികച്ചവയാണെന്ന് തെളിയിക്കപ്പെട്ടു. എ.എ. ഡെദേവ്, എഫ്. ബൾക്കിൻ എന്നിവരുടെ മാതൃകയുമായി കലോനിഷ്കോവിന്റെ മാതൃക മത്സരിച്ചു. 1946-ൽ കലോനിഷ്‌കോവിന്റെ സഹായിയായിരുന്ന അലക്സാണ്ടർ സെത്സെവ് AK-1 ന്റെ മാതൃകയിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. എങ്കിലും കലോനിഷ്കോവിന്റെ തോക്കിന് പ്രചാരം ലഭിച്ചു. മുൻപുള്ള എല്ലാ റൈഫിൾ സാങ്കേതികതകളുടേയും മിശ്രിതമാണ് എ.കെ-47 എന്നു ചുരുക്കതിൽ പറയാം.
സവിശേഷതകൾ
തിരുത്തുകഎ.കെ. ഉത്പാദിപ്പിക്കാൻ അധികം ചിലവില്ലാത്തതും മെയിൻറെൻസ് കുറവുള്ളതും ലളിതവുമായ ഒരു തോക്കാണ്.[20]
സോവിയറ്റ് യൂണിയന് പുറത്തുള്ള ഉത്പാദനം
തിരുത്തുകരാജ്യം | വകഭേദങ്ങൾ |
---|---|
അൽബേനിയ | Unknown. Others |
Tip C (Type C) സ്നൈപ്പർ റൈഫിൾ | |
ബൾഗേറിയ | AKK (Type 3 AK-47), AKKS (Type 3 with side-folding buttstock) |
AKKMS (AKMS) AKKN-47 (fittings for NPSU night sights) | |
AK-47M1 (Type 3 with black polymer furniture) | |
AK-47MA1/AR-M1 (same as -M1, but in 5.56 mm NATO) | |
AKS-47M1 (AKMS in 5.56x45mm NATO), AKS-47MA1 (AKS-47M1-നോട് തുല്യം, എന്നാൽ അർദ്ധ ആട്ടോമാറ്റിക് മാത്രം) | |
AKS-47S (AK-47M1, short version, with East German folding stock, laser aiming device) | |
AKS-47UF (short version of -M1, Russian folding stock), AR-SF (same as -47UF, but 5.56 mm NATO) | |
AKS-93SM6 (similar to -47M1, ഗ്രനേഡ് ലോഞ്ചർ ഉപയോഗിക്കാനാവാത്തത്.) | |
RKKS, AKT-47 (.22 rimfire training rifle) | |
ചൈന | Type 56 |
ജർമ്മൻ ഡെമോൿരാറ്റിക് റിപ്പബ്ലിക് | MPi-K (AK-47), MPi-KS (AKS), MPi-KM (AKM), MPi-KMS-72 (AKMS), KK-MPi Mod.69 (.22-Lr select-fire trainer); |
ഈജിപ്റ്റ് | AK-47, MISR 7.62 (AKM), Maadi |
ഹംഗറി | AK-63D/E (AMM/AMMSz), AKM-63, AMD-65, AMD-65M, AMP, NGM 5.56 |
ഇറാഖ് | Tabuk Sniper Rifle, Tabuk Assault Rifle (AKM/AKMS), Tabuk Short Assault Rifle |
ഇന്ത്യ | AK-47, AK-74, AK-100 ശൃംഖല |
ഇറാൻ | KLS (AK-47), KLF (AKS), KLT (AKMS) |
ഫിൻലാൻഡ് | RK 62, RK 95 TP |
ഉത്തര കൊറിയ | Type 58A (Type 3 AK-47), Type 58B (stamped steel folding stock), Type 68A (AKM-47) Type 68B (AKMS) |
പാകിസ്താൻ | Reverse engineered by hand and machine in Pakistan's semi-autonomous tribal areas |
പോളണ്ട് | pmK/kbk AK (name has changed from pmK - "pistolet maszynowy Kałasznikowa" to the kbk AK - "karabinek AK" in mid 1960s) (AK-47), pmK/kbk AK, kbkg wz. 1960, kbk AKM (AKM), kbk AKMS (AKMS), kbk wz. 1988 Tantal based on the 7.62 mm kbk AKMS wz. 81), kbs wz. 1996 Beryl |
റൊമാനിയ | PM md. 63 (AKM), PM md. 65 (AKMS), PA md. 86 (AK-74), PM md. 90 (AKMS), collectively exported under the umbrella name AIM |
യുഗോസ്ലാവിയ & സെർബിയ | M64 (AK-47 with longer barrel), M64A (grenade launcher)
M64B (M64 w/ folding stock), M66, M70, M70A, M70B1, M70AB2, Zastava M76,M77, M92, M21 |
വിയറ്റ്നാം | ചൈനീസ് ടൈപ്പ്-56 |
വെനിസ്വേല | License granted, factory under construction[21] |
വകഭേദങ്ങൾ
തിരുത്തുക- AK-47 1948–51, 7.62x39mm – ഏറ്റവും പഴയത്, with the Type 1 stamped sheet metal receiver, ഇപ്പോൾ ദുർലഭം.
- AK-47 1952, 7.62x39mm – തടി കൊണ്ടുള്ള പിടിയും ഹാൻഡ്ഗാർഡും. Barrel and chamber are chrome plated to resist corrosion. ഭാരം 4.2 കി.ഗ്രാം (9.3 lb) ആണ്.
അവലംബം
തിരുത്തുക- ↑ Table data are for AK-47 with Type 2/3 receiver.
- ↑ http://www.lonesentry.com/articles/ttt07/stg44-assault-rifle.html
- ↑ Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
- ↑ 4.0 4.1 4.2 4.3 4.4 Major Thomas P. Ehrhart Increasing Small Arms Lethality in Afghanistan: Taking Back the Infantry Half-Kilometer Archived 2013-07-19 at the Wayback Machine.. US Army. 2009
- ↑ Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
- ↑ Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
- ↑ http://www.lonesentry.com/articles/ttt07/stg44-assault-rifle.html
- ↑ Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
- ↑ Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
- ↑ http://www.lonesentry.com/articles/ttt07/stg44-assault-rifle.html
- ↑ Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
- ↑ Jane's Guns Recognition Guide, Ian Hogg & Terry Gander, HarperCollins Publisher, 2005
- ↑ http://www.lonesentry.com/articles/ttt07/stg44-assault-rifle.html
- ↑ Military Small Arms Of The 20th Century, 7th Edition, 2000 by Ian V. Hogg & John S. Weeks
- ↑ Chapter 1. Symbol of violence, war and culture Archived 2012-06-16 at the Wayback Machine.. oneworld-publications.com
- ↑ Weapon Of Mass Destruction. Washingtonpost.com. Retrieved on 2011-11-19.
- ↑ History of AK-47 Gun – The Gun Book Review. Popular Mechanics (2010-10-12). Retrieved on 2012-02-09.
- ↑ http://www.scribd.com/jdeere2012/d/77028741-American-Rifle-a-biography
- ↑ "AK-47 Inventor Doesn't Lose Sleep Over Havoc Wrought With His Invention". Fox News. 6 July 2007. Retrieved 26 June 2009.
- ↑ "www.strategypage.com/dls/articles/20030423.asp". Archived from the original on 2007-03-25. Retrieved 2007-06-01.
- ↑ "Defense Focus: Venezuela's Kalashnikovs - UPI.com". Archived from the original on 2008-12-03. Retrieved 2008-10-05.