പ്രധാനമായുംയുദ്ധത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രത്യേകതരം യന്ത്രത്തോക്കാണ് സ്നൈപ്പർ റെഫിൾ ആംഗലേയം (Sniper Rifle). മറ്റുള്ള ചെറിയ തോക്കുകളേ അപേക്ഷിച്ച് വളരെ ദൂരത്തിലേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിലൂടെ കഴിയുന്നു. ദൂരത്തേയ്ക്ക് കൃത്യതയോടെ വെടിയുതിർക്കാൻ ഇതിനെ പ്രാപ്തമാക്കുന്നത്; ഇതിൽ ഘടിപ്പിച്ചിട്ടുള്ള ദൂരദർശിനിയിലൂടെയാണ്. ഇത് ഉപയോഗിച്ച് വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്.

AW G22 Arctic 7.62mm Sniper Rifle
PGM-Hecate Sniper Rifle
"https://ml.wikipedia.org/w/index.php?title=സ്നൈപ്പർ_റൈഫിൾ&oldid=4024763" എന്ന താളിൽനിന്ന് ശേഖരിച്ചത്