84-ആം അക്കാദമി പുരസ്കാരങ്ങൾ
(84th Academy Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2011-ലെ മികച്ച ചിത്രങ്ങൾ കണ്ടെത്തുന്നതിനായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസസ് നടത്തിയ ചടങ്ങാണ് 84-ആം അക്കാദമി അവാർഡുകൾ. ഈ ചടങ്ങ് 2012 ഫെബ്രുവരി 16-നു് (ഇന്ത്യൻ സമയം 2012 ഫെബ്രുവരി 27-നു് രാവിലെ 6:00 മണി) കാലിഫോർണിയയിലെ ഹോളിവുഡിലെ ഹോളിവുഡ് ആന്റ് ഹൈലൈറ്റ് സെന്ററിൽ വെച്ച് നടന്നു[3].
84-ആം Academy Awards | ||||
---|---|---|---|---|
തിയ്യതി | ഫെബ്രുവരി 26, 2012 | |||
സ്ഥലം | Hollywood and Highland Center Hollywood, Los Angeles, California | |||
അവതരണം | Billy Crystal | |||
പ്രീ-ഷോ |
| |||
നിർമ്മാണം | ||||
സംവിധാനം | Don Mischer[2] | |||
Highlights | ||||
മികച്ച ചിത്രം | The Artist | |||
കൂടുതൽ അവാർഡ് നേടിയത് | The Artist and Hugo (5) | |||
കൂടുതൽ നാമനിർദ്ദേശം നേടിയത് | Hugo (11) | |||
TV in the United States | ||||
ശൃംഖല | ABC | |||
ദൈർഘ്യം | 3 hours, 14 minutes | |||
പ്രേക്ഷകർ | 39.30 million 25.50% (Nielsen ratings) | |||
|
ജേതാക്കൾ
തിരുത്തുകജേതാക്കളെ ആദ്യവും കടുപ്പത്തിലും കാണിച്ചിരിക്കുന്നു
അവലംബം
തിരുത്തുക- ↑ Oscar Insider (February 13, 2012). "Oscars® Pre-Show Team Comes Together!". oscar.com. AMPAS.
{{cite news}}
: Text "19 February 2012" ignored (help) - ↑ 2.0 2.1 Adam B. Vary (November 9, 2011). "Brian Grazer replacing Brett Ratner as new Oscar producer". Entertainment Weekly. Archived from the original on 2013-05-04. Retrieved November 9, 2011.
- ↑ "Time of event and live broadcast". The 84th Academy Awards. Academy of Motion Picture Arts and Sciences. Retrieved 10 February 2012.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Official websites
- Other resources