മിഷേൽ ഹസനാവിഷ്യസ്

(Michel Hazanavicius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് മിഷേൽ ഹസനാവിഷ്യസ്(ജനനം: മാർച്ച് 29 1967). ഇദ്ദേഹം സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ദ ആർട്ടിസ്റ്റ് എന്ന ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനും, മികച്ച സംവിധായകനുമുള്ള അക്കാദമി പുരസ്കാരങ്ങൾ 84-ആം അക്കാദമി പുരസ്കാരം നേടി. സ്പൈ മൂവീ പാരഡീസ് ഒ.എസ്.എസ്. 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്, ഒ.എസ്.എസ്. 117: ലോസ്റ്റ് ഇൻ റിയോ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Michel Hazanavicius
Hazanavicius in 2011 at a premiere of The Artist in Paris
ജനനം (1967-03-29) 29 മാർച്ച് 1967  (57 വയസ്സ്)
തൊഴിൽFilm director
സജീവ കാലം1988–present
ജീവിതപങ്കാളി(കൾ)Bérénice Bejo

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിഷേൽ_ഹസനാവിഷ്യസ്&oldid=1766225" എന്ന താളിൽനിന്ന് ശേഖരിച്ചത്