243 ഐഡ
ഛിന്നഗ്രഹം
സൗരയൂഥത്തില ഒരു ഛിന്നഗ്രഹമാണ് 243 ഐഡ. ഛിന്നഗ്രഹവലയത്തിലാണ് ഇതിന്റെ സ്ഥാനം. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ ഐഡയുടെ പേരാണ് ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്നത്.
കണ്ടെത്തൽ[1] and designation | |
---|---|
കണ്ടെത്തിയത് | ജൊഹാൻ പലിസ |
കണ്ടെത്തിയ സ്ഥലം | വിയെന്ന |
കണ്ടെത്തിയ തിയതി | 1884 സെപ്റ്റംബർ 29 |
വിശേഷണങ്ങൾ | |
പ്രധാന വലയം (കൊറോണിസ്)[2] | |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3] | |
ഇപ്പോക്ക് JD 2454800.5 (2008-Nov-30.0) | |
അപസൗരത്തിലെ ദൂരം | 2.991 AU (4.474×1011 മീ) |
ഉപസൗരത്തിലെ ദൂരം | 2.732 AU (4.087×1011 മീ) |
2.862 AU (4.281×1011 മീ) | |
എക്സൻട്രിസിറ്റി | 0.0452 |
1,768.136 ദിവസം (4.84089 a) | |
Average പരിക്രമണവേഗം | 0.2036°/s |
191.869° | |
ചെരിവ് | 1.138° |
324.218° | |
108.754° | |
Known satellites | Dactyl |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 53.6 × 24.0 × 15.2 km |
ശരാശരി ആരം | 15.7 km[4] |
പിണ്ഡം | 4.2 ± 0.6 ×1016 kg[4] |
ശരാശരി സാന്ദ്രത | 2.6 ± 0.5 g/cm3[5] |
Equatorial surface gravity | 0.3–1.1 cm/s2[6] |
4.63 മണിക്കൂർ (0.193 d)[7] | |
North pole right ascension | 168.76°[8] |
North pole declination | −2.88°[8] |
0.2383[3] | |
താപനില | 200 K (−73 °C)[2] |
S[9] | |
9.94[3] | |
ഗലീലിയോ ബഹിരാകാശവാഹനം 1993 ഓഗസ്റ്റ് 28-ന് ഇതിന്റെ അടുത്തുകൂടെ പറന്ന് ചിത്രങ്ങളെടുത്തു. ബഹിരാകാശവാഹനം ഛിന്നഗ്രഹത്തെ സന്ദർശിക്കുക എന്നത് അതിനുമുമ്പ് ഒരിക്കലേ സംഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രമാണ് ഐഡ. ഡാക്റ്റൈൽ എന്ന ഇതിന്റെ ഉപഗ്രഹത്തെ ഗലീലിയോ വാഹനം തന്നെയാണ് കണ്ടെത്തിയത്.
ഓസ്ട്രിയൻ ജ്യോതിശാസ്ത്രനായ ജൊഹാൻ പലിസ വിയന്ന ഒബ്സവേറ്ററിയിൽനിന്നുമുള്ള നിരീക്ഷണത്തിൽ 1884 സെപ്റ്റംബർ 29-നാണ് ഐഡയെ കണ്ടെത്തിയത്.
അവലംബം
തിരുത്തുക- ↑ Raab 2002
- ↑ 2.0 2.1 Holm 1994
- ↑ 3.0 3.1 3.2 JPL 2008
- ↑ 4.0 4.1 Britt et al. 2002, പുറം. 486
- ↑ Wilson, Keil & Love 1999, പുറം. 480
- ↑ Thomas et al. 1996
- ↑ Vokrouhlicky, Nesvorny & Bottke 2003, പുറം. 147
- ↑ 8.0 8.1 Seidelmann et al. 2007, പുറം. 171
- ↑ Wilson, Keil & Love 1999, പുറം. 479