ഓഗസ്റ്റ് 28
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 28 വർഷത്തിലെ 240 (അധിവർഷത്തിൽ 241)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1907 - ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയർ കമ്പനിയായ UPS സിയാറ്റിലിൽ സ്ഥാപിക്കുന്നു
- 1916 - ജർമനി റുമേനിയയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു
- 1916 - ഇറ്റലി ജർമനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു
- 1953 - നിപ്പോൺ റ്റിവി അതിന്റെ ആദ്യ ടെലിവിഷൻ പരിപാടി, ആദ്യ ടെലിവിഷൻ പരസ്യമുൾപ്പെടെ സംപ്രേഷണം ചെയ്യുന്നു
- 1993 - ചൈനയിലെ ചിങ്ഹായിയിൽ അണക്കെട്ട് തകർന്ന് 223 പേർ മരിക്കുന്നു
ജനനം 1863 അയ്യൻകാളി (28 ഓഗസ്റ്റ് - 18 ജൂൺ 1941).
തിരുത്തുകമരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- ഹോങ്കോങ്: വിമോചനദിനം (1945)