2022-ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ തൃക്കാക്കരയിൽ 2022 മേയ് 31-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ 2012 ജൂൺ 3-ന് നടന്നു. 2022 മേയ് 11 വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 12-നു് നടന്നു. മേയ് 16 വരെയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി. [1][2][3].
എം.എൽ.എ. ആയിരുന്ന പി.ടി. തോമസ് അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്[4].
സ്ഥാനാർത്ഥികൾ
തിരുത്തുകപി.ടി. തോമസിന്റെ പത്നി ഉമ തോമസ് ആണു ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി[5]. ഹൃദ്രോഗവിദഗ്ധൻ ഡോ. ജോ ജോസഫ് ആണു ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി[4]. എ.എൻ. രാധാകൃഷ്ണൻ ആണു എൻ.ഡി.എ. സ്ഥാനാർത്ഥി[6]
തെരഞ്ഞെടുപ്പ് ഫലം
തിരുത്തുകജൂൺ 3-നു നടന്ന വോട്ടെണ്ണലിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയ വോട്ടുകളും
തിരുത്തുകക്ര. | പേര് | മുന്നണി / പാർട്ടി | നേടിയ വോട്ട് |
---|---|---|---|
1. | ഉമ തോമസ് | യു.ഡി.എഫ് | 72770 |
2. | ജോ ജോസഫ് | എൽ.ഡി.എഫ് | 47754 |
3. | എ.എൻ. രാധാകൃഷ്ണൻ | ബി.ജെ.പി | 12957 |
4. | അനിൽ നായർ | സ്വതന്ത്രൻ | 100 |
5. | ജോമോൻ ജോസഫ് സംപ്രിക്കൽ എ.പി.ജെ. ജുമൻ വി.എസ് | സ്വതന്ത്രൻ | 384 |
6. | സി.പി. ദിലീപ് കുമാർ | സ്വതന്ത്രൻ | 36 |
7. | ബോസ്കോ കളമശ്ശേരി | സ്വതന്ത്രൻ | 136 |
8. | മന്മഥൻ | സ്വതന്ത്രൻ | 101 |
9. | നോട്ട | 1111 |
അവലംബം
തിരുത്തുക- ↑ "തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; ജൂൺ മൂന്നിന് വോട്ടെണ്ണൽ". Archived from the original on 2022-05-05. Retrieved 5 മേയ് 2022.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്". Archived from the original on 2022-05-23. Retrieved 5 മേയ് 2022.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ http://www.ceo.kerala.gov.in/pdf/govt_orders/byeelection083.pdf
- ↑ 4.0 4.1 "Thrikkakara bypoll: Cardiologist Jo Joseph is LDF candidate" (in ഇംഗ്ലീഷ്). Archived from the original on 2022-05-05. Retrieved 5 മേയ് 2022.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Uma Thomas UDF candidate for Thrikkakara bypoll" (in ഇംഗ്ലീഷ്). 5 മേയ് 2022. Archived from the original on 2022-05-05. Retrieved 5 മേയ് 2022.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "BJP names A. N. Radhakrishnan as a candidate for Thrikkakara Assembly by-election" (in ഇംഗ്ലീഷ്). Archived from the original on 2022-05-09. Retrieved 9 മേയ് 2022.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Election results - ECI.GOV.IN