ഒക്ടോബർ 19
തീയതി
(19 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 19 വർഷത്തിലെ 292 (അധിവർഷത്തിൽ 293)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1781 - അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിക്കുന്നു.
- 1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞർ ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിൻ വേർതിരിച്ചെടുത്തു.
- 1991 - വടക്കൻ ഇറ്റലിയിലുണ്ടായ റിച്റ്റർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2000 പേർ മരിച്ചു.
- 2005 - സദ്ദാം ഹുസൈൻ വിചാരണ ചെയ്യപ്പെട്ടു.
- 2005 - വിൽമ ഹരിക്കേൻ ഏറ്റവും ശക്തമായ അറ്റ്ലാന്റിക് ഹരിക്കേൻ ആയി റെക്കോഡ് ഇടുന്നു.
ജനനം
തിരുത്തുക- 1862 - ലൂമിയർ സഹോദരന്മാരിൽ അഗസ്റ്റെ ലൂമിയറിന്റെ ജന്മദിനം
- 1910 - നോബൽ സമ്മാന ജേതാവായ ഭാരതീയ ഭൗതികശാസ്ത്രജ്ഞൻ സുബ്രമണ്യൻ ചന്ദ്രശേഖറിന്റെ ജന്മദിനം.
- 1931 - ജോൺ ലേ കാറേ - (നോവലിസ്റ്റ്)
- 1932 - റോബർട്ട് റീഡ് - (നടൻ)
- 1945 - ഡിവൈൻ - (നടൻ)
- 1969 - ട്രെ പാർക്കർ - (കാർട്ടൂണിസ്റ്റ്, ഹാസ്യനടൻ)
- 1956 - ബോളിവുഡ് നടൻ സണ്ണി ദിയോളിന്റെ ജന്മദിനം
- 1967 - ജപ്പാൻകാരനായ സംഗീതസംവിധായകൻ യൊകൊ ഷിമോമുറയുടെ ജന്മദിനം