വിക്കിപീഡിയ:100wikidays

(100wikidays എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താരകം

തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്യണമെന്ന നിബന്ധനയോടെ, ഒരാൾ തന്നോടു തന്നെ വെല്ലുവിളിക്കുന്ന ഒരു കമ്മ്യൂണിറ്റി പദ്ധതിയാണ് 100 വിക്കിദിവസങ്ങൾ. "#100happydays challenge" എന്ന ഒരു സംരംഭത്തിന്റെ ആശയങ്ങളും നിയമാവലികളും ഉൾകൊള്ളിച്ചു കൊണ്ടാണ് 100 വിക്കിദിനങ്ങൾ രൂപഭാവനം ചെയ്തിരിക്കുന്നത്. 2015 ജനുവരി 16 തുടക്കമിട്ട ഈ വെല്ലുവിളിയിൽ വിവിധ ഭാഷാ വിക്കി സമൂഹങ്ങളിൽ നിന്നായി ഇതുവരെ 190 പേർ ഈ സംരംഭത്തിൽ ഭാഗഭാക്കുവുകയും ഇതിൽതന്നെ 52 പേർ ഈ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നിങ്ങൾക്കും മലയാളം വിക്കിപീഡിയക്ക് വേണ്ടി ഈ നൂറുദിന യജ്ഞത്തിൽ പങ്കെടുക്കാം.സ്വയം വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാണോ ?

നിയമാവലികൾ തിരുത്തുക

{{Userbox/100wikidays}}

 ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.
  • കള്ളത്തരം പാടില്ല (നിങ്ങൾ നിങ്ങളെ തന്നെ വഞ്ചിക്കുന്നത്.)
    • ദിവസങ്ങൾ നഷ്ടപ്പെടുത്തരുത്,
    • മുൻകൂട്ടി ലേഖനങ്ങൾ തയ്യാറാക്കരുത്.
  • മത്സരം ആസ്വദിക്കുക, വിക്കി സന്തോഷം പങ്കുവെക്കുക.
    • നിങ്ങളുടെ ലേഖനങ്ങളുടെ ലിങ്കും ഇംഗ്ലീഷിലുള്ള ചുരുക്കവും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ #100wikidays എന്ന ഹാഷ് ടാഗ് ചേർക്കാം.

നിർദ്ദേശം തിരുത്തുക

100വിക്കിദിനങ്ങളുടെ ഉപജ്ഞാവായ User:Spiritia യോടുള്ള ബഹുമാന സൂചകമായി നിങ്ങളുടെ നൂറാമത്തെ ലേഖനം അവരുടെ സ്വദേശമായ ബൾഗേറിയയെ കുറിച്ചാണെങ്കിൽ അവർക്ക് വളരെ സന്തോഷമായിരിക്കും.

പങ്കെടുക്കുന്നവർ തിരുത്തുക

ഇതുവരെ ഈ പരിപാടിയിൽ പങ്കെടുത്തവരുടെ പട്ടിക പദ്ധതിതാളിൽ.

മലയാളം വിക്കിപീഡിയയിൽ പങ്കെടുക്കുന്നവർ വിശേഷങ്ങൾ ഇവിടെക്കൂടി ചേർക്കുക.

ക്രമ നമ്പർ ഉപയോക്താവ് തുടങ്ങിയ തിയ്യതി (YYMMDD) പുരോഗതി റിപ്പോർട്ട് പൂർത്തിയാക്കിയ തീയ്യതി
23 Ajeesh Kumar   2021-01-01 mlwiki 2021 ഏപ്രിൽ 10 ന് പൂർത്തിയാക്കി
22 Jinoy Tom Jacob   2018-07-26 mlwiki 2018 നവംബർ 2 ന് പൂർത്തിയാക്കി
21 Ranjithsiji 😞 2018-08-29 mlwiki ചെയ്തുകൊണ്ടിരിക്കുന്നു..
20 Malikaveedu 😞 2017-05-07 mlwiki 2017-07-30 ന് 85 ആം ദിവസം തോൽവിയടഞ്ഞു..
19 Sidheeq 2017-07-01 Wikimedia Commons പൂർത്തിയാക്കി on 9th october 2017
18 Sidheeq 2017-07-01 mlwiki പൂർത്തിയാക്കി on 9th october 2017
17 Sidheeq 2017-03-02 mlwiki 2017-05-08 ന് ശേഷം തുടരാനായില്ല :(
16 Jameela P. 2017-03-01 mlwiki
15 irvin calicut   2017-01-13 mlwiki പൂർത്തിയാക്കി 22-04-2017
14 Sidheeq   2016-12-13 Wikimedia Commons പൂർത്തിയാക്കി, 2017-03-22
13 Sidheeq   2016-11-22 mlwiki പൂർത്തിയാക്കി, 2017-03-01
12 Melbin Mathew Antony 2016-10-11 mlwiki
11 കണ്ണൻ ഷൺമുഖം 2016-10-06 mlwiki
10 Manjusha OV 2016-10-08 mlwiki
9 Shagil 2016-10-07 mlwiki
8 Dr Fuad   2016-10-07 mlwiki പൂർത്തിയാക്കി ,14-01-2017
7 Akhiljaxxn   2016-10-12 mlwiki പൂർത്തിയാക്കി, 2017.01.19
6 അറിവ് 2016-10-21 mlwiki
5 Ranjithsiji 2016-10-12 mlwiki
4 Manoj Karingamadathil 2016-10-05 mlwiki
3 irvin calicut 2016-10-04 mlwiki പൂർത്തിയാക്കിയില്ല 58 ദിവസം 117 ലേഖനങ്ങൾ
2 Sidheeq  2 2016-08-14 mlwiki പൂർത്തിയാക്കി, 2016-11-21
1 Jameela P. 1 2016-02-08 mlwiki പൂർത്തിയാക്കി, 2016-05-17

പുരോഗതി തിരുത്തുക

ഓരോ ദിവസത്തേയും പുരോഗതി, ഇംഗ്ലീഷിലുള്ള വിവരണവും വിക്കിഡാറ്റയും ചേർത്ത് ഇവിടെ പട്ടികയായി ചേർക്കുക.

സഹായതാളുകൾ തിരുത്തുക

പരിഭാഷ തുടങ്ങാൻ തിരുത്തുക

പുറമേക്കുള്ള ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:100wikidays&oldid=3544728" എന്ന താളിൽനിന്ന് ശേഖരിച്ചത്