ഹൈഡ്രജൻ ബ്രോമൈഡിന്റെ ജലീയ ലായനിയാണ് ഹൈഡ്രോബ്രോമിൿ അമ്ലം. ഇത് ഹൈഡ്രോക്ലോറിക് അമ്ലത്തേക്കാൾ ശക്തിയേറിയ ധാതു അമ്ലമാണ്. പക്ഷേ ഇതിന് ഹൈഡ്രയോഡിക് അമ്ലത്തോളം ശക്തിയില്ല.

Hydrobromic acid
Identifiers
CAS number 10035-10-6
EC number 233-113-0
ChEBI 47266
RTECS number MW3850000
SMILES
 
InChI
 
ChemSpider ID 255
Properties
മോളിക്യുലാർ ഫോർമുല HBr
മോളാർ മാസ്സ് 80.91
Appearance colorless liquid
സാന്ദ്രത 1.49 g/cm3 (48% w/w aq.)
ദ്രവണാങ്കം -11 °C (47–49% w/w aq.)
ക്വഥനാങ്കം

122 °C at 700 mmHg (47–49% w/w aq.)

Solubility in water aqueous solution
അമ്ലത്വം (pKa) −9
Hazards
EU classification {{{value}}}
R-phrases R34, R37
S-phrases (S1/2), S7/9, S26, S45
Flash point {{{value}}}
Related compounds
Other anions Hydrofluoric acid
Hydrochloric acid
Hydroiodic acid
Related compounds Hydrogen bromide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

ഹൈഡ്രോബ്രോമിൿ അമ്ലം പരീക്ഷണശാലകളിൽ ബ്രോമിനെ, സൾഫർ ഡയോക്സൈഡ്, ജലം എന്നിവയുമായോ, ഫോസ്ഫറസ്, ജലം എന്നിവയുമായോ പ്രവർത്തിപ്പിച്ചാണ് നിർമ്മിക്കുന്നത്.

Br2 + SO2 + 2 H2O → H2SO4 + 2 HBr
5 Br2 + 2 P + 8 H2O → 2 H3PO4 + 10 HBr
"https://ml.wikipedia.org/w/index.php?title=ഹൈഡ്രോബ്രോമിക്_അമ്ലം&oldid=1793902" എന്ന താളിൽനിന്ന് ശേഖരിച്ചത്