ഹൈഡ്രജൻ അയോഡൈഡിന്റെ ജലീയ ലായനിയാണ് ഹൈഡ്രയോഡിക് അമ്ലം അഥവാ ഹൈഡ്രോഅയോഡിക് അമ്ലം. ഇത് ഹൈഡ്രോക്ലോറിക് അമ്ലത്തേക്കാളും, ഹൈഡ്രോബ്രോമിൿ അമ്ലത്തേക്കാളും ശക്തിയേറിയ ഒരു ധാതു അമ്ലമാണ്.

Hydrogen Iodide
Hydrogen iodide
Hydrogen iodide
Names
IUPAC name
Hydrogen iodide
Other names
hydroiodic acid
Identifiers
RTECS number
  • MW3760000
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless gas.
സാന്ദ്രത 2.85 g/mL (-47 °C)
ദ്രവണാങ്കം
ക്വഥനാങ്കം
അമ്ലത്വം (pKa) –10
Structure
Terminus
0.38 D
Hazards
Main hazards Toxic, corrosive.
R-phrases R20, R21, R22, R35
S-phrases S7, S9, S26, S45
Flash point {{{value}}}
Related compounds
Other anions Fluoride
Chloride
Bromide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

അയോഡിനെ, ഫോസ്ഫറസ്, ജലം എന്നിവയുമായി പ്രവർത്തിപ്പിച്ചാണ് ഹൈഡ്രോഅയോഡിക് അമ്ലം പരീക്ഷണശാലകളിൽ നിർമ്മിക്കുന്നത്.

3 I2 + 2 P + 6 H2O → 2 H3PO3 + 6 HI
"https://ml.wikipedia.org/w/index.php?title=ഹൈഡ്രയോഡിക്_അമ്ലം&oldid=3949565" എന്ന താളിൽനിന്ന് ശേഖരിച്ചത്