ഹെപ്പറ്റൈറ്റിസ് എ ആൻഡ് ടൈഫോയ്ഡ് വാക്സിൻ
[[Category:Infobox drug articles with contradicting parameter input |]]
Combination of | |
---|---|
Hepatitis A | Vaccine |
Typhoid | Vaccine |
Clinical data | |
Trade names | ViVaxim, Hepatyrix, ViATIM |
AHFS/Drugs.com | |
Pregnancy category |
|
Routes of administration | Intramuscular injection |
ATC code | |
Legal status | |
Legal status |
|
Identifiers | |
CAS Number | |
ChemSpider |
|
പകർച്ചവ്യാധികൾ ആയ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് എന്നിവയിൽ നിന്നും പരിരക്ഷിക്കുന്ന ഒരു കോമ്പിനേഷൻ വാക്സിൻ ആണ് ഹെപ്പറ്റൈറ്റിസ് എ ആൻഡ് ടൈഫോയ്ഡ് വാക്സിൻ. നിർജ്ജീവമായ ഹെപ്പറ്റൈറ്റിസ് എ വൈറസ്, സാൽമൊണെല്ല ടൈഫി ബാക്ടീരിയയുടെ Vi പോളിസാക്രൈഡ് എന്നിവ സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ നിന്നുള്ള ഹെപ്പാട്രിക്സ്,[1][2], വിവാക്സിം[3][4][5][6][7], സനോഫി പാസ്ചറിൽ നിന്നുള്ള വിഎടിഐഎം[8] എന്നിവ ഇതിന്റെ ബ്രാൻഡഡ് ഫോർമുലേഷനുകളിൽ ഉൾപ്പെടുന്നു.[9]
സമൂഹവും സംസ്കാരവും
തിരുത്തുകബ്രാൻഡ് പേരുകൾ
തിരുത്തുകയൂറോപ്യൻ യൂണിയനിൽ വിവിധ ബ്രാൻഡ് നാമങ്ങളിൽ വാക്സിൻ വിതരണം ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ List of nationally authorised medicinal products. Active substance(s): hepatitis a (inactivated) / typhoid polysaccharide vaccine (adsorbed) (PDF) (Report). European Medicines Agency (EMA). Retrieved 18 October 2020.
- ↑ "Hepatyrix. Package Leaflet:Information for the user" (PDF). Drugs.com. Archived from the original (PDF) on 2018-07-15. Retrieved 15 July 2018.
- ↑ "VIVAXIM suspension and solution for suspension for injection in pre-filled syringe". Drugs.com. Archived from the original on 2018-07-15. Retrieved 15 July 2018.
- ↑ "Australian Product Information – Vivaxim (Salmonella typhi Vi polysaccharide and hepatitis A virus antigen) Vaccine" (PDF). Retrieved 18 October 2020.
- ↑ "Vivaxim Salmonella typhi vaccine; Hepatitis A vaccine". Retrieved 18 October 2020.
- ↑ "Vivaxim 1mL injection syringe composite pack". Therapeutic Goods Administration (TGA). Archived from the original on 2020-10-19. Retrieved 18 October 2020.
- ↑ "Summary for ARTG Entry: 82745 Vivaxim 1mL injection syringe composite pack" (PDF). Therapeutic Goods Administration (TGA). Retrieved 18 October 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ViATIM suspension and solution for suspension for injection in pre-filled syringe". Drugs.com. Archived from the original on 2018-07-15. Retrieved 15 July 2018.
- ↑ "ViATIM suspension and solution for suspension for injection in pre-filled syringe - Summary of Product Characteristics (SmPC)". (emc). 3 September 2019. Retrieved 18 October 2020.