ഹെക്ടേർ
(ഹെക്റ്റേർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Unit | SI |
---|---|
1 ca | 1 m2 |
1 a | 100 m2 |
1 ha | 10,000 m2 |
100 ha | 1 km2 |
non-SI comparisons | |
non-SI | metric |
0.3861 sq mi | 1 km2 |
2.471 acre | 1 ha |
107,639 sq ft | 1 ha |
1 sq mi | 259.0 ha |
1 acre | 0.4047 ha |
10,000 ചതുരശ്ര മീറ്റർ അളവുള്ള ഭൂവിസ്തീർണ്ണ അളവാണ് ഹെക്ടേർ. ഇതു മെട്രിക് അളവുകളിലെ ഒരു ഭാഗമാണ്. ക്രി. ശേ. 1795-ആം ആണ്ടിൽ മെട്രിക് അളവുകൾ സ്ഥാപിച്ചപ്പോൾ 100 ചതുരശ്ര മീറ്ററുകൾ അടങ്ങുന്നയളവിന് "ഏർ" എന്ന പേരു നിയമിച്ചു. ഇതിനോട് "നൂറ്" എന്ന് യവന ഭാഷയിൽ അർത്ഥം വരുന്ന "ഹെക്ടോ" എന്ന ഉപസർഗ്ഗത്തെച്ചേർത്താണ് ഈ വാക്ക് രൂപീകരിച്ചത്. അതായത് 100 ചതുരശ്ര മീറ്റർ അഥവാ 1⁄1000 ചതുരശ്ര കിലോമീറ്റർ എന്നതാണ് ഒരു ഹെക്ടേർ എന്നർത്ഥം കൊടുത്തിരുന്നത്. 1960-ൽ അന്താരാഷ്ട്ര ഏകകവ്യവസ്ഥ സ്ഥാപിച്ചതോടുകൂടി ഏർ എന്നയളവിന്റെ അംഗീകാരം പിൻവലിക്കിലും ഹെക്ടേർ എന്നയളവിനെ പുതിയ അളവുതൂക്ക സമ്പ്രദായത്തിൽ കൂട്ടിച്ചേർത്തു.
പരിവർത്തനം
തിരുത്തുകMetric and Imperial Comparisons | |||||
Units | Symbol | Metric Equivalents | Imperial Equivalents | ||
centiare | ca | 1 m2 | 0.01 a | 1.19599 sq yd | |
are | a | 100 ca | 100 m2 | 0.01 ha | 3.95369 perches |
decare | daa | 10 a | 1,000 m2 | 0.1 ha | 0.98842 roods |
hectare | ha | 100 a | 10,000 m2 | 0.01 km2 | 2.47105 acres |
square kilometre | km2 | 100 ha | 1,000,000 m2 | 0.38610 sq mi |
പൊതുവെ ഉപയോഗിക്കുന്നത് കനപ്പിച്ച് കാണിച്ചിരിക്കുന്നു. The most commonly used units are in bold.
ഒരു ഹെക്ടേർ സമാനമായത് :
- 2.4710439 U.S. survey acres
- 15 mǔ (Chinese)
- 0.15 qǐng
- 10 dunam or dönüm (Middle East)
- 10 stremmata (Greece)
- 6.25 rai (Thai)
- ≈ 1.008 chō (Japanese)
- 7.47 bigha (Bangladesh, India, Nepal)