ചതുരശ്ര മൈൽ
(Square mile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].
മറ്റു അളവുകളുമായുള്ള താരതമ്യം
തിരുത്തുകഒരു ചതുരശ്ര മൈൽ എന്നാൽ
- 4,014,489,600 ചതുരശ്ര ഇഞ്ച്
- 27,878,400 ചതുരശ്ര അടി
- 640 ഏക്കർ [1]
- 258.9988110336 ഹെക്ടർ [1]
- 25,899,881,103.36 ചതുരശ്ര സെന്റിമീറ്റർ
- 2,589,988.110336 ചതുരശ്ര മീറ്റർ
- 2.589988110336 ചതുരശ്ര കിലോമീറ്റർ [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 1998-12-03. Retrieved 2013-07-20.