പ്രധാന മെനു തുറക്കുക
ഹുസൈൻ ഇബ്നു അലി
[[Image:|200px| ]]
ഹുസൈൻ ബിൻ അലി - പ്രവാചകകുടുംബാംഗം
നാമം ഹുസൈൻ ബിൻ അലി
മറ്റ് പേരുകൾ അബൂ അബ്ദുള്ള, അബുൽ‌ അഹ്റാറ്
ജനനം നവംബർ 6, 745
മദീന, അറേബ്യ
മരണം സെപ്റ്റംബർ 1,799
പിതാവ് അലി ബിൻ അബീത്വാലിബ്‌
മാതാവ് ഫാത്വിമ ബിൻതു മുഹമ്മദ്
ഭാര്യ ഷഹറ്ബാനു യസ്ദഗീറ് സൂം, ഉമ്മുറുബാബ്, ഉമ്മുലൈല, ഇസ്‌ഹാഖ്ത്വ്ൽ‌ഹാ
സന്താനങ്ങൾ സൈനുൽ ആബിദീൻ, അലിഅൽ‌അക്ബർ, സകീന, അലിഅൽ‌അസ്ഗർ, ഫാത്വിമ കുബ്റ, ഫാത്വിമ സുഗ്റ


ഇസ്ലാമിക അന്ത്യ പ്രവാചകൻ മുഹമ്മദിന്റെ (സ) പൗത്രൻ ഹുസൈൻ ഇബ്നു അലി ബിൻ അബീത്വാലിബ്‌അല്ലെങ്കിൽ അൽ ഹുസൈൻ ഇബ്നു അലി ഇബ്നു അബൂത്വാലിബ് Husayn ibn Ali ibn Abi Tālib (അറബിക്: حسين بن علي بن أﺑﻲ طالب‎), മുഹമ്മദിന്റെ (സ) പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും രണ്ടാമത്തെ മകനാണു ഇദ്ദേഹം. ഇമാം ഹുസൈൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.


മുബാഹലതിരുത്തുക

ഹിജ്റ ഒമ്പതാം വർഷം നജ്റാനിൽ‌ നിന്നുള്ള അറബ് ക്രിസ്തീയ പുരോഹിതർ പ്രവാചകനുമായി സംവാദത്തിലേർപ്പെടുകയും, പ്രവാചകത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രവാചകൻ‌ തന്റെ മരുമകൻ‌ അലി ബിൻ അബീത്വാലിബ്‌, മകൾ ഫാത്വിമയെയും, അവരുടെ മക്കളായ ഹസൻ ഇബ്ൻ അലി, ഹുസൈൻ‌ എന്നിവരെ പുരോഹിതരുടെ സന്നിധാനത്തിൽ‌ ഹാജരാക്കുകയും, ഒരു പുതപ്പു കൊണ്ട് എല്ലാവരെയും പുതച്ചുകൊണ്ടു "ഇതാണു എന്റെ കുടുംബം - അഹ്‌ലു ബൈത്ത് " എന്നു പറഞ്ഞുകൊണ്ട് പുരോഹിതരെ മുബാഹലക്ക് വിളിച്ചു (കളവ് പറയുന്നവർ നശിക്കാനായുള്ള ശാപ പ്രാർത്ഥന). ഭയപ്പെട്ട പുരോഹിതർ അതോടെ പിന്മാറി

ഇതു കൂടി കാണുകതിരുത്തുക

ചിത്രംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹുസൈൻ_ഇബ്നു_അലി&oldid=2928327" എന്ന താളിൽനിന്ന് ശേഖരിച്ചത്