ഷിയാ ഇമാമുകളുടെ പട്ടിക
ഇസ്നാ അശരിയ്യാ
തിരുത്തുകഷിയാ മുസ്ലിംകളിലെ ഏറ്റവും വലിയ വിഭാഗമായ ഇസ്നാ അശരിയ്യക്കാറ്ക്ക് പേരു സൂചിപ്പിക്കുന്നതു പോലെ 12 നേതാക്കളാ(ഇമാമുമാരാ)ണുള്ളത്.
- അലി ബിൻ അബീത്വാലിബ് Ali ibn Abu Talibعلي بن أبي طالب(Abu al-Hassan/أبو الحسن)
- ഹസൻ ഇബ്ൻ അലി Hasan ibn Aliالحسن بن علي(Abu Muhammadأبو محمد)
- ഹുസൈൻ ബിൻ അലി Husayn ibn Aliالحسین بن علي(Abu Abdillahأبو عبدالله)
- അലി ഇബ്നു ഹുസൈൻ(സൈനുൽ ആബിദീൻ)Ali ibn al-Hussein Zayn al-Abidin(Zayn al-Abidinعلي بن الحسین)Or Al-Sajjad,
- മുഹമ്മദ് ഇബ്നു അലി(മുഹമ്മദ് അൽ ബാഖിർ)Muhammad ibn Ali Or Muhammad al-Baqirمحمد بن علي(Abu Ja'farأبو جعفر)
- ജാഫർ ഇബ്നു മുഹമ്മദ്(ജാഫർ അൽ-സാദിക്)Jafar ibn Muhammad(Jafar al-Sadiq)جعفر بن محمد(Abu Abdillahأبو عبدالله)
- മൂസ്സാ ഇബ്നു ജാഫർ (മൂസാ അൽ കാളിം)Musa ibn Jafar(Musa al-Kadhim)موسی بن جعفر(Abu al-Hassan-1 أبو الحسن الاول)
- അലി ഇബ്നു മൂസ്സാ(അലി റിളാ)Ali ibn Musa(Ali al-Ridha)علي بن موسی(Abu al-Hassan-IIأبو الحسن الثانی)
- മുഹമ്മദ് ഇബ്നു അലി(അത്തക്വിയ്യ്)Muhammad ibn Ali(Muhammad al-Taqi)محمد بن علي(Abu Ja'farأبو جعفر)
- അലി ഇബ്നു മുഹമ്മദ്(അലി അൽ ഹാദി)( (അന്നക്വിയ്യ്)Ali ibn Muhammad(Ali al-Hadi)علي بن محمد(Abu al-Hassan-IIIأبو الحسن الثالث
- ഹസ്സൻ ഇബ്നു അലി(ഹസ്സൻ അൽ അസ്കരി) (അൽഅസ്കരി)Hassan ibn Ali(Hasan al-Askari)الحسن بن علي(Abu Muhammadأبو محمد)
- മുഹമ്മദ് ഇബ്നു അൽ ഹസ്സൻ(മഹ്ദി) (അൽ മഹ്ദി) (അൽ മഹ്ദി)Muhammad ibn al-Hassan(Muhammad al-Mahdi)محمد بن الحسن(Abu al-Qasimأبو القاسم)
ഇസ്മാഈലിയ്യാ
തിരുത്തുക- അലി ബിൻ അബീത്വാലിബ്
- ഹസൻ ഇബ്ൻ അലി
- ഹുസൈൻ ബിൻ അലി
- അലി ഇബ്നു ഹുസൈൻ(സൈനുൽ ആബിദീൻ)
- മുഹമ്മദ് ഇബ്നു അലി(മുഹമ്മദ് അൽ ബാഖിർ)
- ജാഫർ ഇബ്നു മുഹമ്മദ്(ജാഫർ അൽ-സാദിക്)
- ഇസ്മാഈൽ ഇബ്നു ജാഫർ
- മുഹമ്മദ് ഇബ്നു ഇസ്മാഈൽ