മുഹമ്മദ് അത്തഖി
[[Image:|200px| ]]
മുഹമ്മദ് അത്തഖി - പ്രവാചകകുടുംബാംഗം
നാമം മുഹമ്മദ് അത്തഖി
യഥാർത്ഥ നാമം മുഹമ്മദ് ഇബ്നു അലി അൽ‌ റിളാമൂസ അൽ കാളിംജഅഫർ അൽ-സാദിക്സൈനുൽ ആബിദീൻഹുസൈൻ ഇബ്നു അലി
മറ്റ് പേരുകൾ അബൂ ജാഫറ് രണ്ടാമൻ‌, അൽ‌ ജവാദ്, അൽ-ത്തഖി, അൽ‌ ഖാനിഅ, അൽ‌ സക്കീ,ബാബുൽ‌ മുറാദ്.
ജനനം ഏപ്രിൽ‌ 8, 811 (റജബ് 10, 195 AH)
മദീന, അറേബ്യ
മരണം നവംബർ‌ 24, 835 (ദുൽ‌കഅദ് 29, 220 AH)
അൽ‌ ഖാദിമിയ്യ
പിതാവ് അലി അൽ‌ റിളാ
മാതാവ് സ്ബീഖാ അൽ‌ ഖയാരീൻ‌ (ദുറാ എന്നും സക്കീനാ എന്നും വിളിക്കപ്പെട്ടു).
ഭാര്യ സുമാനാ
സന്താനങ്ങൾ അലി അൽ‌ ഹാദി, മൂസാ, ഫാത്വിമാ, ഇമാമ:, ഹകീമാ ഖാത്തൂൻ‌, സൈനബ്.

മുഹമ്മദ് അത്തഖി അല്ലെങ്കിൽ‌ മുഹമ്മദ് അൽ‌ ജവാദ് (Arabic: الإمام محمد التقي الجواد) എന്ന പേരിലറിയ്പ്പെടുന്ന മുഹമ്മദ് ഇബ്നു അലി അൽ‌ റിളാ ഷിയാ മുസ്ലിംകളുടെ ഒമ്പതാമത്തെ ഇമാമാണ്.

മരണം തിരുത്തുക

അബ്ബാസിയാ രാജാവ് വിഷം നൽ‌കി വധിച്ചതായി ഷിയാക്കൾ വിശ്വസിക്കുന്നു.

ഇതു കൂടി കാണുക തിരുത്തുക

ചിത്രം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അത്തഖി&oldid=1694932" എന്ന താളിൽനിന്ന് ശേഖരിച്ചത്