ഹസാരിബാഗ് ലോകസഭാ മണ്ഡലം
കിഴക്കൻ ഇന്ത്യ ജാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ഹസാരിബാഗ് ലോകസഭാ മണ്ഡലം. രാംഗഢ് ജില്ല മുഴുവനും ഹസാരിബാഗ് ജില്ല ഭാഗവുമാണ് ഈ നിയോജകമണ്ഡലം
ഹസാരിബാഗ് | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജാർഖണ്ഡ് |
നിയമസഭാ മണ്ഡലങ്ങൾ | ബർഹി ബർകാഗാവ് രാംഗഡ് മണ്ഡു ഹസാരിബാഗ് |
നിലവിൽ വന്നത് | 1952 |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | ബി.ജെ.പി |
തിരഞ്ഞെടുപ്പ് വർഷം | 2019 |
നിയമസഭാ വിഭാഗങ്ങൾ
തിരുത്തുകനിലവിൽ, ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിൽ ഇനിപ്പറയുന്ന അഞ്ച് നിയമസഭാ വിഭാഗങ്ങൾ ഉൾപ്പെടുന്നുഃ [1]
# | പേര് | ജില്ല | അംഗം | പാർട്ടി | |
---|---|---|---|---|---|
21 | ബാർഹി | ഹസാരിബാഗ് | ഉമാശങ്കർ അകേലാ | ഐഎൻസി | |
22 | ബർക്കഗാവ് | അംബാ പ്രസാദ് | ഐഎൻസി | ||
23 | രാംഗഡ് | രാംഗഡ് | സുനിത ചൌധരി | എജെഎസ്യു | |
24 | മാണ്ടു | ജയ് പ്രകാശ് ഭായ് പട്ടേൽ | ബിജെപി | ||
25 | ഹസാരിബാഗ് | ഹസാരിബാഗ് | മനീഷ് ജയ്സ്വാൾ | ബിജെപി |
ലോകസഭാംഗങ്ങൾ
തിരുത്തുകസവർഷം. | അംഗം | പാർട്ടി | |
---|---|---|---|
1952 | രാം നാരായൺ സിംഗ്[2] | ഛോട്ടാ നാഗ്പൂർ സന്താൽ പർഗാനാസ് ജനതാ പാർട്ടി | |
1957 | ലളിത രാജ്യ ലക്ഷ്മി | ||
1962 | ബസന്ത് നാരായൺ സിംഗ് | സ്വതന്ത്ര പാർട്ടി | |
1967 | സ്വതന്ത്ര | ||
1968^ | മോഹൻ സിംഗ് ഒബ്റോയ് | ജാർഖണ്ഡ് പാർട്ടി | |
1971 | ദാമോദർ പാണ്ഡെ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1977 | ബസന്ത് നാരായൺ സിംഗ് | ജനതാ പാർട്ടി | |
1980 | |||
1984 | ദാമോദർ പാണ്ഡെ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1989 | യദുനാഥ് പാണ്ഡെ | ഭാരതീയ ജനതാ പാർട്ടി | |
1991 | ഭുവനേശ്വർ പ്രസാദ് മേത്ത | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
1996 | എം. എൽ. വിശ്വകർമ്മ | ഭാരതീയ ജനതാ പാർട്ടി | |
1998 | യശ്വന്ത് സിൻഹ | ||
1999 | |||
2004 | ഭുവനേശ്വർ പ്രസാദ് മേത്ത | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
2009 | യശ്വന്ത് സിൻഹ | ഭാരതീയ ജനതാ പാർട്ടി | |
2014 | ജയന്ത് സിൻഹ | ||
2019 |
തിരഞ്ഞെടുപ്പ് ഫലം
തിരുത്തുക2024
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | മനീഷ് ജൈസ്വാൾ | ||||
കോൺഗ്രസ് | ജയ്പ്രകാശ് ഭായി പട്ടേൽ | ||||
{{{party}}} | {{{candidate}}} | {{{votes}}} | {{{percentage}}} | {{{change}}} | |
നോട്ട | നോട്ട | ||||
Majority | |||||
Turnout | |||||
gain from | Swing | {{{swing}}} |
2019
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | ജയന്ത് സിൻഹ | 7,28,798 | 67.42 | ||
കോൺഗ്രസ് | ഗോപാൽ പ്രസാദ് സാഹു | 2,49,250 | 23.06 | ||
സി.പി.ഐ. | ഭുവനേശ്വർ പ്രസാദ് മെഹ്ത | 32,109 | 2.97 | ||
{{{party}}} | {{{candidate}}} | {{{votes}}} | {{{percentage}}} | {{{change}}} | |
{{{party}}} | {{{candidate}}} | {{{votes}}} | {{{percentage}}} | {{{change}}} | |
നോട്ട | നോട്ട | 7,539 | 0.70 | ||
Majority | 4,79,548 | 44.36 | |||
Turnout | 10,81,382 | 64.85 | |||
Registered electors | {{{reg. electors}}} | ||||
Swing | {{{swing}}} |
2014
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | ജയന്ത് സിൻഹ | 4,06,931 | 42.08 | ||
കോൺഗ്രസ് | സൗരഭ് നാരായിൻ സിങ് | 2,47,803 | 25.62 | ||
AJSU | ലോകനാത് മെഹ്തൊ | 1,56,186 | 16.15 | ||
ഝാർഖണ്ഡ് വികാസ് മോർച്ച | അരുൺ കുമാർ മിശ്ര | 30,408 | 3.14 | ||
Majority | 1,59,128 | 16.45 | |||
Turnout | 9,67,348 | 63.69 | |||
Registered electors | {{{reg. electors}}} | ||||
Swing | {{{swing}}} |
2009
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | യശ്വന്ത് സിഹ്ന | 2,19,810 | 31.81 | ||
കോൺഗ്രസ് | സൗരഭ് നാരയൺ സിങ് | 1,79,646 | 26.00 | ||
ആൽ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ | ചന്ദ്രപ്രകാശ് ചൗധരി | 86,880 | 12.57 | ||
ഝാർഖണ്ഡ് മുക്തി മോർച്ച | സിവ്ലാൽ മിശ്ര | 53,902 | 7.80 | ||
സി.പി.ഐ. | ഭുവനേശ്വർ കുമാർ മെഹ്ത | 53,785 | 7.78 | ||
ഝാർഖണ്ഡ് വികാസ് മോർച്ച | ബ്രജ് കിഷോർ ജൈസ്വാൾ | 43,745 | 6.33 | ||
Majority | 40,164 | 5.81 | |||
Turnout | 6,90,943 | 53.08 | |||
Registered electors | {{{reg. electors}}} | ||||
gain from | Swing | {{{swing}}} |
ഇതും കാണുക
തിരുത്തുക- ഹസാരിബാഗ് ജില്ല
- രാംഗഡ് ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
കുറിപ്പുകൾ
തിരുത്തുക- ↑ "Parliamentary Constituency". Chief Electoral Officer, Jharkhand website. Archived from the original on 2012-02-26.
- ↑ All CNSPJP Winner Candidates in Lok Sabha Election 1952 Archived 2023-03-07 at the Wayback Machine. India Votes