സൗമ്യ ശർമ്മ
നന്ദി പുരസ്കാരം നേടിയ സൗമ്യ ശർമ്മ തെലുങ്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ്, ആർ.ജെ., തിരക്കഥാകൃത്ത് എന്നീ നിലകളിലറിയപ്പെടുന്നു. അനുഷ്കാ ഷെട്ടി, അമല പോൾ, കാജൽ അഗർവാൾ, ഭാവന (മലയാളം നടി), നയൻതാര തുടങ്ങി ഒട്ടേറെ പ്രമുഖ വനിതകളുടെ ശബ്ദത്തിൽ അവർ ശബ്ദം നൽകുന്നു.[1][2]
Sowmya Sharma | |
---|---|
ദേശീയത | Indian |
തൊഴിൽ | Dubbing Artist, RJ, Writer |
സ്വകാര്യ ജീവിതം
തിരുത്തുകതെലുങ്ക് സംവിധായകൻ ആനന്ദ് രംഗയെ വിവാഹം ചെയ്ത സൗമ്യ ഹൈദരാബാദിലാണ് താമസിക്കുന്നത്.[3]
ഫിലിമോഗ്രാഫി
തിരുത്തുകഒരു വോയ്സ് ഓവർ കലാകാരൻ എന്ന നിലയിൽ
തിരുത്തുകYear | Movie | Dubbing for | Awards |
---|---|---|---|
2018 | Bhaagamathie | Anushka Shetty | |
2017 | Baahubali 2: The Conclusion | Anushka Shetty | |
2016 | Sardaar Gabbar Singh | Kajal Aggarwal | |
2015 | Baahubali: The Beginning | Anushka Shetty | |
2015 | Size Zero | Anushka Shetty | |
2014 | Govindudu Andarivadele | Kajal Aggarwal | |
2013 | Raja Rani | Nayanthara | |
2013 | Naayak | Kajal Aggarwal | |
2012 | Nuvva Nena | Shriya Saran | |
2011 | Oh My Friend | Shruti Haasan | |
2010 | Khaleja | Anushka Shetty | |
2010 | Darling | Kajal Aggarwal | |
2010 | Adhurs | Nayanthara | |
2009 | Mahathma | Bhavana | Nandi Award for Best Female Dubbing Artist |
2007 | Yamadonga | Mamta Mohandas, Priyamani | |
2007 | Lakshyam | Anushka Shetty | Nandi Award for Best Female Dubbing Artist |
2006 | Rakhi | Ileana D'Cruz | |
2005 | Chatrapathi | Shriya Saran |
ഒരു തിരക്കഥാകൃത്ത് ആയി
തിരുത്തുകYear | Show | Credit As | Notes |
---|---|---|---|
2017 | OK Jaanu (TV Serial) | Scriptwriter | |
2017 | Super Bheem | Scriptwriter | |
2015 | Mighty Raju | Scriptwriter | |
2015 | America Ammayi (TV Serial) | Scriptwriter | |
2014 | Arjun, Prince of Bali | Scriptwriter | |
2014 | Chhota Bheem | Scriptwriter |