സ്റ്റീഫൻ കിങ്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

അമേരിക്കൻ സമകാലിക സാഹിത്യകാരനും തിരക്കഥാകൃത്തുമാണ് സ്റ്റീഫൻ എഡ്വിൻ കിങ് (ജനനം സെപ്റ്റംബർ 21, 1947). ഇദ്ദേഹത്തിന്റെ നോവലുകളുടേയും ചെറുകഥാ സമാഹാരങ്ങളുടേയും ഏകദേശം 30-35 കോടി പ്രതികൾ ഇതേവരെ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രം, ടെലിവിഷൻ തുടങ്ങിയ മാദ്ധ്യമങ്ങളിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. റിച്ചാർഡ് ബാക്മാൻ എന്ന തൂലികാനാമത്തിൽ പല കൃതികളും എഴുതിയിട്ടുണ്ട്. "ദ ഫിഫ്ത് ക്വാർട്ടർ" എന്ന ചെറുകഥ ജോൺ സ്വിഥൻ എന്ന തൂലികാനാമത്തിലാണ് രചിച്ചത്.

സ്റ്റീഫൻ കിങ്
സ്റ്റീഫൻ എഡ്വിൻ കിങ്, ഫെബ്രുവരി 2007
സ്റ്റീഫൻ എഡ്വിൻ കിങ്, ഫെബ്രുവരി 2007
തൂലികാ നാമംറിച്ചാർഡ് ബാക്മാൻ, ജോൺ സ്വിഥൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, നടൻ, ടെലിവിഷൻ നിർമാതാവ്, ചലച്ചിത്ര സംവിധായകൻ
GenreHorror, Fantasy, Science fiction, Drama
പങ്കാളിതബിത കിങ്
കുട്ടികൾനവോമി കിങ്
ജോ കിങ്
ഓവൻ കിങ്
വെബ്സൈറ്റ്
http://www.stephenking.com
  1. Anstead, Alicia (2008-01-23). "UM scholar Hatlen, mentor to Stephen King, dies at 71". Bangor Daily News. Archived from the original on 2008-03-02. Retrieved 2008-03-04.


"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_കിങ്&oldid=3688943" എന്ന താളിൽനിന്ന് ശേഖരിച്ചത്