സ്മാഷ്ബർഗ്ഗർ
ഒരു അമേരിക്കൻ ബർഗർ റെസ്റ്റോറന്റാണ് സ്മാഷ്ബർഗ്ഗർ. ഇത് അമേരിക്കയിലെ 37 സംസ്ഥാനങ്ങളിലും 9 കൌണ്ടികളിലും പ്രവർത്തിക്കുന്നു. കോർപ്പറേറ്റായും ഫ്രാഞ്ചൈസി സ്റ്റോറുകളായും ഇതിന് 370 കടകൾ ഉണ്ട്. കൺസ്യൂമർ ക്യാപ്പിറ്റൽ പാർട്ട്ണേഴ്സ് എന്ന ഇക്വിറ്റി സ്ഥാപനവും ടോം റാൻ, റിക്ക് ഷാഡെൻ എന്നിവരും ചേർന്ന് 2007 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്.
Private | |
Genre | Fast casual restaurant |
സ്ഥാപിതം | 2007 Denver, Colorado, United States |
സ്ഥാപകൻs | Rick Schaden & Tom Ryan |
ആസ്ഥാനം | , |
സേവന മേഖല(കൾ) | Bahrain Canada Costa Rica El Salvador Kuwait Panama Saudi Arabia United Kingdom United States |
പ്രധാന വ്യക്തി | Tom Ryan CEO |
ഉത്പന്നങ്ങൾ | Hamburgers, Chicken Sandwiches, Salads, French Fries, Shakes, Soft Drinks |
മാതൃ കമ്പനി | Consumer Capital Partners Jollibee Foods Corporation (Jollibee Worldwide Pte Ltd. / Bee Good! Inc.) (40%) |
വെബ്സൈറ്റ് | smashburger.com |