ഫ്രഞ്ച് ഫ്രൈസ്

(French fries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എണ്ണയിൽ നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളെയാണ്‌ ഫ്രഞ്ച് ഫ്രൈസ് എന്ന് വിളിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ ഇവയ്ക്ക് വളരെയധികം പ്രചാരമുണ്ട്.

ഫ്രഞ്ച് ഫ്രൈസ്/ചിപ്സ്
ഒരു പാത്രത്തിൽ.
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ചിപ്സ്
ഫ്രൈസ്
ഫ്രഞ്ച് ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ്
pommes frites
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: side dish
കൂടെ വിളമ്പുന്നത്: ചൂടോടെ
പ്രധാന ഘടകങ്ങൾ: ഉരുളക്കിഴങ്ങ്
"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഫ്രൈസ്&oldid=4113742" എന്ന താളിൽനിന്ന് ശേഖരിച്ചത്