അലങ്കാരപുഷ്പം എന്ന നിലയിലും ഉപയോഗിക്കാൻ കഴിയുന്ന നിരവധി നിറത്തിലും വലിപ്പത്തിലും പൂക്കൾ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സ്നാപ് ഡ്രാഗൺ (Snapdragon). ഈ സസ്യകുലം Antirrhinum എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ചെടികൾക്ക് 30 സെന്റീമീറ്റർ മുതൽ 120 സെന്റീമീറ്റർ വരെ ഇനങ്ങൾ അനുസരിച്ച് പൊക്കം ഉണ്ടാകാറുണ്ട്. ഇലകൾ ചെറുതും വീതികുറഞ്ഞതും മൃദുവുമായ ഈ ചെടിയുടെ പൂക്കൾ നീണ്ട പൂത്തണ്ടിൽ കൂട്ടമായി ഉണ്ടാകുന്നു.

സ്നാപ് ഡ്രാഗൺ
Temporal range: 5–0 Ma
Recent
Antirrhinum majus
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: യൂഡികോട്സ്
Clade: Asterids
Order: Lamiales
Family: Plantaginaceae
Tribe: Antirrhineae
Genus: Antirrhinum
L.
Type species
Antirrhinum majus L.
Sections
  • Antirrhinum
  • Orontium
  • Saerorhinum
"https://ml.wikipedia.org/w/index.php?title=സ്നാപ്_ഡ്രാഗൺ&oldid=3206934" എന്ന താളിൽനിന്ന് ശേഖരിച്ചത്