പ്രധാനം
ക്രമരഹിതം
സമീപസ്ഥം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
ധനസമാഹരണം
വിക്കിപീഡിയ സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിച്ചവരുടെ പട്ടിക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിച്ചവരുടെ പട്ടിക
ആണ് താഴെക്കൊടുക്കുന്നത്.
കേശവദേവ്
ജി. ശങ്കരക്കുറുപ്പ്
ദേവികാറാണി
ജയകാന്തൻ
എൻ. കെ. ദാമോദരൻ
ശ്യാം ബെനെഗൽ
വൈലോപ്പിള്ളി ശ്രീധരമേനോൻ
പേര്
വർഷം
മേഖല
ഭാഷ
കേശവദേവ്
1970
സാഹിത്യം
മലയാളം
എൻ.കെ. ദാമോദരൻ
1974
വിവർത്തനം
മലയാളം
തോപ്പിൽ ഭാസി
--
നാടകം
മലയാളം
ശ്യാം ബെനഗൽ
1989
സിനിമ
ബംഗാളി
[
1
]
വൈലോപ്പിള്ളി ശ്രീധരമേനോൻ
1964
കവിത
മലയാളം
പവനൻ
-
ലേഖനം
മലയാളം
ഹരിവംശ്റായ് ബച്ചൻ
-
കവിത
ഹിന്ദി
ജി. എസ്. ശിവരുദ്രപ്പ
1974
സാഹിത്യം
കന്നഡ
വിശ്വനാതൻ ആനന്ദ്
1987
ചെസ്സ്
തമിഴ്‌നാട്
ദേവികാറാണി
1990
സിനിമ
ഹിന്ദി
ശ്രീരംഗം ശ്രീനിവാസ റാവു (ശ്രീശ്രീ)
-
സിനിമ
, സാഹിത്യം
തെലുഗ്
ജി. ശങ്കരക്കുറുപ്പ്
1967
കവിത
മലയാളം
താക്കൂർ വിശ്വനാരായിൻ സിങ്
1977
ബ്രയിലി സാഹിത്യം
ഹിന്ദി
തകഴി
-
സാഹിത്യം
മലയാളം
ശിവ് മംഗൽ സിങ് സുമൻ
1974
സാഹിത്യം
ഹിന്ദി
ജയാകാന്തൻ
1978
സാഹിത്യം
തമിഴ്
സീതാകാന്ത് മഹാപത്ര
-
സാഹിത്യം
ബംഗാളി
വ്രിന്താവൻ ലാൽ വർമ
-
സാഹിത്യം
ഹിന്ദി
വിന്ദ കരാൻഡികാർ
-
സാഹിത്യം
-
ഗുർ ദയാൽ സിങ്
1979
സാഹിത്യം
പഞ്ചാബി
വർഷ അദൽജ
1976
സാഹിത്യം
ഗുജറാത്തി
രാജം കൃഷ്ണൻ
1975
സാഹിത്യം
തമിഴ്
കവിത ബാലകൃഷ്ണൻ
-
ചിത്രരചന
-
നാരായൺ ഗംഗാറാം സർവെ
1973
സാഹിത്യം
ഹിന്ദി
സച്ചിദാനന്ദ റൗത്രേ
1965
സാഹിത്യം
-
ജീലാനി ബാനോ
-
സാഹിത്യം
-
വി. ആർ. കൃഷ്ണ അയ്യർ
1968
രാഷ്ട്രീയം
കേരളം
റ്റാറ്റാപുരം സുകുമാരൻ
-
സാഹിത്യം
മലയാളം
ഭിഷം സാഹ്നി
-
സാഹിത്യം
ഹിന്ദി
[
2
]
അവലംബം
തിരുത്തുക
↑
www.shyambenegalonline.com/awards.php
↑
www.penguinbooksindia.com/en/node/445.html