ഹരിവംശ്റായ് ബച്ചൻ

ഇന്ത്യന്‍ രചയിതാവ്

പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്[2]. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും അഭിഷേക് ബച്ചന്റെ പിതാമഹനും കൂടിയാണ് ഇദ്ദേഹം.

ഹരിവംശ്റായ് ബച്ചൻ
Bachchan on a 2003 stamp of India
ജനനം(1907-11-27)27 നവംബർ 1907
മരണം18 ജനുവരി 2003(2003-01-18) (പ്രായം 95)
തൊഴിൽകവി, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)
Shyama Bachchan
(വി. 1926; died 1936)

Teji Bachchan (വി. 1941)
പുരസ്കാരങ്ങൾPadma Bhushan (1976)
തൂലികാനാമംബച്ചൻ
മാതാപിതാക്കൾപ്രതാപ് നാരായൺ ശ്രീവാസ്തവ (father)
സരസ്വതി ദേവി ശ്രീവാസ്തവ (mother)
Member of Parliament Rajya Sabha[1]
ഔദ്യോഗിക കാലം
3 April 1966 – 2 April 1972
ഒപ്പ്
HarivanshRaiBachchan Autograph Hindi&Urdu.jpg

പുരസ്കാരങ്ങളും ബഹുമതികളുംതിരുത്തുക

ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.

അവലംബംതിരുത്തുക

  1. "Nominated Members Since 1952". 164.100.47.5. ശേഖരിച്ചത് 19 March 2020.
  2. Harivanshrai Bachchan, 1907-2003 Archived 2010-08-22 at the Wayback Machine. Obituary, Frontline, (The Hindu), February 01 - 14, 2003.
"https://ml.wikipedia.org/w/index.php?title=ഹരിവംശ്റായ്_ബച്ചൻ&oldid=3648729" എന്ന താളിൽനിന്ന് ശേഖരിച്ചത്