സെലാസ്ത്രേൽസ് നിരയിൽ ഏതാണ്ട് നൂറോളം ജനുസുകളിലായി 1300 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് സെലാസ്ത്രേസീ (Celastraceae). വള്ളികളും കുറ്റിച്ചെടികളും മരങ്ങളും ഉള്ള ഈ കുടുംബത്തിൽ മിക്കവയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാണുന്നത്. ദന്തപത്രി, നീരാൽ, കരുവാളി, വെങ്കടവം, തണ്ണിമരം, ഏകനായകം, ആനക്കൊരണ്ടി, കുരണ്ടി, കറ്റടിനായകം, പൊൻകൊരണ്ടി, കിളിതീനിപ്പഞ്ഞി, മലങ്കുറത്ത, കരുവാളി (തണ്ണിമരം), എന്നിവയാണ് കേരളത്തിൽ പ്രധാനമായി കണ്ടുവരുന്ന സെലാസ്ത്രേസീ കുടുംബത്തിലെ അംഗങ്ങൾ.

സെലാസ്ത്രേസീ
കിളിതീനിപ്പഞ്ഞിയുടെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Celastraceae

Subfamilies

Celastroideae
Hippocrateoideae
Salacioideae
Stackhousioideae[2]


  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "Celastraceae R. Br., nom. cons". Germplasm Resources Information Network. United States Department of Agriculture. 2003-01-17. Retrieved 2009-04-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെലാസ്ത്രേസീ&oldid=3354770" എന്ന താളിൽനിന്ന് ശേഖരിച്ചത്