ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് തണ്ണിമരം. (ശാസ്ത്രീയനാമം: Cassine paniculata). 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്ററിനും 1400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. നല്ലപ്രായമുള്ള മരത്തിന്റെ തടിയുടെ ഉള്ള് പൊള്ളയായി കാണാറുണ്ട്. ആനമലയിലും പാലക്കാട് മലയിലും ആണ് തണ്ണിമരം കാണുന്നത്.[1] Panicled Cassine എന്നറിയപ്പെടുന്ന തണ്ണിമരം രക്തവർദ്ധനവിനും അനീമിയയ്ക്കും മരുന്നായി നൽകാറുണ്ട്. മുറിവ് ഭേദമാക്കാനും നല്ലതാണ്.[2]

തണ്ണിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Species:
C. paniculata
Binomial name
Cassine paniculata
(Wight & Arn.) Lobr.-Callen
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-27. Retrieved 2013-06-23.
  2. http://www.flowersofindia.net/catalog/slides/Panicled%20Cassine.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തണ്ണിമരം&oldid=3929172" എന്ന താളിൽനിന്ന് ശേഖരിച്ചത്