സെന്റൗറിയ പുല്ലാറ്റ

ചെടിയുടെ ഇനം

യൂറോപ്പിലും ഉത്തരാഫ്രിക്കയിലും കാണപ്പെടുന്ന ഒരു സെന്റൗറിയ ജനുസ്സിൽപ്പെട്ട ഇനമാണ് സെന്റൗറിയ പുല്ലാറ്റ.[1] പടിഞ്ഞാറൻ മെഡിറ്ററേനിയൻ, ഉത്തരാഫ്രിക്ക, ഐബീരിയൻ ഉപദ്വീപിന്റെ തെക്ക് ഭാഗം ബലേറിക് ദ്വീപുകളിലും നിന്നും കാനറി ദ്വീപുകളിലും ഈജിപ്ത്, മാൾട്ട, തുർക്കി, മാസിഡോണിയ, മുൻ യുഗോസ്ലാവിയ എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[2]

സെന്റൗറിയ പുല്ലാറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
C. pullata
Binomial name
Centaurea pullata
L. 1753
  1. "Centaurea pullata in Tropicos".
  2. The Euro+Medit PlantBase

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെന്റൗറിയ_പുല്ലാറ്റ&oldid=3458259" എന്ന താളിൽനിന്ന് ശേഖരിച്ചത്