ഗുജറാത്തിലെ 26 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് സൂറത്ത് ലോകസഭാ മണ്ഡലം. മുതിർന്ന ബിജെപി നേതാവ് കാശിറാം റാണ 6 തവണ ഈ സീറ്റിൽ നിന്ന് എംപിയായി. അഞ്ചുതവണ ഈ മണ്ഡലത്തിൽ എംപിയായിരുന്ന ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മണ്ഡലം കൂടിയായിരുന്നു സൂറത്ത്. 1989 മുതൽ സൂറത്ത് ബിജെപി നേതാക്കളെയാണ് എംപിയായി തിരഞ്ഞെടുക്കുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും അവരുടെ ബാക്കപ്പ് സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശങ്ങൾ നിരസിക്കപ്പെടുകയും മറ്റെല്ലാ സ്ഥാനാർത്ഥികളും പിന്മാറുകയും ചെയ്തതിനാൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചു.[2][3]

Surat
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംWestern India
സംസ്ഥാനംGujarat
നിയമസഭാ മണ്ഡലങ്ങൾ155. ഓൾപാഡ്,
159. സൂറത്ത് ഈസ്റ്റ്,
160. സൂറത്ത് നോർത്ത്,
161. വരച്ച റോഡ്,
162. കരഞ്ച്,
166. കതർഗാം,
167. സൂറത്ത് വെസ്റ്റ്
നിലവിൽ വന്നത്1951
ആകെ വോട്ടർമാർ16,55,658[1]
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2024

നിയമസഭാ വിഭാഗങ്ങൾ

തിരുത്തുക
നിയോജകമണ്ഡലം നമ്പർ പേര് സംവരണം (എസ്. സി/എസ്. ടി/നോൺ) ജില്ല എം. എൽ. എ. പാർട്ടി പാർട്ടി ലീഡ് (2019)
155 ഓൾപാഡ് ഒന്നുമില്ല സൂറത്ത് മുകേഷ് പട്ടേൽ ബിജെപി ബിജെപി
159 സൂറത്ത് ഈസ്റ്റ് ഒന്നുമില്ല സൂറത്ത് അരവിന്ദ് റാണ ബിജെപി ബിജെപി
160 സൂറത്ത് നോർത്ത് ഒന്നുമില്ല സൂറത്ത് കാന്തിഭായ് ബാലാർ ബിജെപി ബിജെപി
161 വരാച്ച റോഡ് ഒന്നുമില്ല സൂറത്ത് കുമാർ കനാനി ബിജെപി ബിജെപി
162 കരഞ്ച് ഒന്നുമില്ല സൂറത്ത് പ്രവീൺഭായ് ഗോഗരി ബിജെപി ബിജെപി
166 കതർഗാം ഒന്നുമില്ല സൂറത്ത് വിനോദ് ഭായ് മൊറാഡിയ ബിജെപി ബിജെപി
167 സൂറത്ത് വെസ്റ്റ് ഒന്നുമില്ല സൂറത്ത് പൂർണേഷ് മോദി ബിജെപി ബിജെപി

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക
Year Name Portrait Political party
1951 കനയ്യലാൽ ദേശായ് Indian National Congress
1957 മൊറാർജി ദേശായി  
1962
1967
1971 Indian National Congress (O)
1977 Janata Party
1980 സി.ഡി പാട്ടേൽ Indian National Congress
1984
1989 കാശിറാം റാണ പ്രമാണം:Kashiram Rana.jpg Bharatiya Janata Party
1991
1996
1998
1999
2004
2009 ദർശന ജർദോഷ്  
2014
2019
2024 മുകേഷ് ദലാൽ

തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക
2024 Indian general elections: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. മുകേഷ് ദലാൽ[4][5] എതിരില്ലാതെ തെരഞ്ഞെടുത്തു. N/A N/A
കോൺഗ്രസ് നിലേഷ് കുംഭാനി അപേക്ഷ തള്ളി N/A N/A
ബി.എസ്.പി. പ്യാരേലാൽ ഭാട്ടി Candidature withdrawn N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി സുരേഷ് പട്സാല Candidature rejected N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി കിഷോർഭായ് ദയാനി Candidature withdrawn N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി ജയേഷ്ഭായ് മെവാദ Candidature withdrawn N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി സൊഹൈൽ സൈഖ് Candidature withdrawn N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി അജിത്സിങ് ഉമത് പിന്വലിച്ചു N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി ഭാരത്ഭായ് പ്രജപതി Candidature withdrawn N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൾ ഹമിദ് ഖാൻ Candidature withdrawn N/A N/A
സ്വതന്ത്ര സ്ഥാനാർത്ഥി പർസൊട്ടംഭായ് ബരിയ Candidature withdrawn N/A N/A
Turnout 0 0 -64.58
Swing {{{swing}}}
2019 Indian general elections: സൂറത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ദർശന വിക്രം ജർദോഷ് 7,95,651 74.47 -1.32
കോൺഗ്രസ് അശോക് പട്ടേൽ 2,47,421 23.16 +3.62
നോട്ട നോട്ട 10,532 0.99 -0.16
Majority 5,48,230 51.31 -4.94
Turnout 10,69,253 64.58 +0.68
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2014 Indian general elections: Surat
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ദർശന ജർദോഷ് 7,18,412 75.79 +23.34
കോൺഗ്രസ് നൈഷധ് ഭുപത്ഭായ്ദേശാായ് 1,85,222 19.54 -22.16
AAP മോഹൻഭാഇ ബി പാട്ടേൽ 18,877 1.99 +1.99
ബി.എസ്.പി ഓമ്പ്രകാശ് ശ്രിവാസ്തവ് 6,346 0.67 -0.03
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
NOTA None of the above 10,936 1.15 +1.15
Majority 5,33,190 56.25 +45.50
Turnout 9,48,383 63.90 +14.93
Swing {{{swing}}}

2009 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2009 Indian general elections: Surat
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ദർശന ജർദോഷ് 3,64,947 52.45
കോൺഗ്രസ് ധിരുഭായ് ഹരിഭായ് ഗജറ 2,90,149 41.70
MJP ഫകിഭാഇ ചൗഹാൻ 15,519 2.23
ബി.എസ്.പി അജയ് കുമാർ ദിനേഷ്ഭാഇ പാട്ടേൽ 4,858 0.70
സ്വതന്ത്രർ മൊഹമ്മദ് അയുബ് അബ്ദുൽ റഹ്മാൻ ഷൈക്ക് 4,678 0.67
Majority 74,798 10.75
Turnout 6,96,372 49.01
Swing {{{swing}}}

2004 ലെ പൊതുതെരഞ്ഞെടുപ്പ്

തിരുത്തുക
2004 Indian general elections: Surat[6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കാശിറാം റാണ 5,08,000 56.69
കോൺഗ്രസ് ചന്ദ്രവാദൻ ചോട്ടുഭായ് പിതാവാല 3,57,513 39.89
Majority 1,50,563 16.80
Swing {{{swing}}}

1999 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1999: സൂരത്ത്[6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കാശിറാം റാണ 4,23,773 68.82
കോൺഗ്രസ് റൂപിൻ രമേഷ്ചന്ദ്ര പാച്ചിഗാർ 1,74,576 28.35
Majority 2,49,197 40.47
Swing {{{swing}}}

1998 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1998: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കാശിറാം റാണ 5,64,601 65.16
കോൺഗ്രസ് തകോർബായ് നായിക് 2,60,579 30.07
Majority 3,04,022 35.09
Swing {{{swing}}}

1996 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1996: Surat
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കാശിറാം റാണ 3,76,933 61.07
കോൺഗ്രസ് മനുഭാഇ കൊടാഡിയ 2,01,672 32.68
Majority 1,75,261 28.39
Swing {{{swing}}}

1991 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1991: Surat
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കാശിറാം റാണ 3,36,285 56.24
കോൺഗ്രസ് സഹദെവ് ഭീരാഭായ് ചൗധരി 2,29,931 38.46
Majority 1,06,354 17.78
Swing {{{swing}}}

1989 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1989: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. കാശിറാം റാണ 4,28,465 62.75 +18.52
കോൺഗ്രസ് സി.ഡി പാട്ടേൽ 2,34,434 34.33 -19.38
Majority 1,94,031 28.42
gain from Swing {{{swing}}}

1984 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1984: Surat
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് സി.ഡി പാട്ടേൽ 2,86,928 53.71
ബി.ജെ.പി. കാശിറാം റാണ 2,36,253 44.23
Majority 50,675 9.48
Swing {{{swing}}}

1980 ലെ പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1980: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് സി.ഡി പാട്ടേൽ 2,34,263
ജനതാ പാർട്ടി അഷോക് മേഹ്തa 2,07,602
Majority 26,661
gain from Swing {{{swing}}}

1977 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1977: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ജനതാ പാർട്ടി മൊറാർജി ദേശായി 2,06,206 52.46
കോൺഗ്രസ് ജാഷ്വൻ സിങ് ചൗഹാൻ 1,84,746 47.00
Majority 21,460 5.46
Swing {{{swing}}}

1971 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1971: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) മൊറാർജി ദേശായി 1,70,321
കോൺഗ്രസ് ഗോർധൻ ദാസ് ചൊഖാവാല 1,38,797
Majority 31,524
gain from Swing {{{swing}}}

1967 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1967: സൂറത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് മൊറാർജി ദേശായി 1,63,836
സ്വതന്ത്ര സ്ഥാനാർത്ഥി ജസ്വന്ത് സിങ് ചൗഹാൻ 40,928
Majority 1,22,908
Swing {{{swing}}}

1962 ലെ പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
Indian general elections, 1962: സൂരത്ത്
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് മൊറാർജി ദേശായി 1,65,225
സ്വതന്ത്ര സ്ഥാനാർത്ഥി ജസ്വന്ത് സിങ് ചൗഹാൻ 66,194
Majority 99,031
Swing {{{swing}}}

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "Surat Constituency". Indian Elections.[പ്രവർത്തിക്കാത്ത കണ്ണി]
  2. "BJP's first win before polls, walkover in Surat. Here's what happened". India Today (in ഇംഗ്ലീഷ്). 2024-04-22. Retrieved 2024-04-22.
  3. "BJP To Win Surat As Congress Candidate Disqualified, Independents Pull Out". NDTV.com. Retrieved 2024-04-22.
  4. https://www.thehindu.com/elections/lok-sabha/bjp-candidate-mukesh-dalal-elected-unopposed-from-surat-lok-sabha-seat-gujarat/article68093700.ece
  5. https://www.thehindubusinessline.com/news/elections/bjp-candidate-from-surat-declared-elected-after-all-candidates-in-fray-withdrew-nominations/article68094539.ece
  6. 6.0 6.1 "Surat Election Result 2019 - Parliamentary Constituency Map and Winning MP". Maps of India.
Lok Sabha
മുൻഗാമി
{{{before}}}
Constituency represented by the prime minister
1977-1979
പിൻഗാമി
{{{after}}}

21°12′N 72°48′E / 21.2°N 72.8°E / 21.2; 72.8

"https://ml.wikipedia.org/w/index.php?title=സൂറത്ത്_ലോകസഭാമണ്ഡലം&oldid=4087451" എന്ന താളിൽനിന്ന് ശേഖരിച്ചത്