കാഷിറാം റാണ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

എ.ബി വാജ്‌പേയി മന്ത്രിസഭയിലെ കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി ആയിരുന്നു കാഷിറാം റാണ(7 ഏപ്രിൽ 1938 - 31 ആഗസ്റ്റ് 2012). മുതിർന്ന ബി.ജെ.പി നേതാവ് ആയിരുന്ന റാണ പിന്നീട് കേശുഭായി പട്ടേൽ രൂപവത്കരിച്ച ഗുജറാത്ത് പരിവർത്തൻ പാർട്ടിയിൽ ചേർന്നു. സൂറത്തിൽ നിന്നുള്ള എം.പി ആയിരുന്ന അദ്ദേഹം നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയതിനുശേഷം നേരിട്ട അവഗണനയെ തുടർന്നാണ് ബി.ജെ.പി വിട്ടത്. കേശുഭായി പട്ടേലിനൊപ്പം അദ്ദേഹം പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 2012 ആഗസ്റ്റിൽ അന്തരിച്ചു.[3]

കാഷിറാം റാണ
പ്രമാണം:Kashiram Rana.jpg
Kashiram Rana
Minister of Textiles
ഓഫീസിൽ
1998 – 25 May 2003
പ്രധാനമന്ത്രിAtal Bihari Vajpayee
പിൻഗാമിSyed Shahnawaz Hussain[1]
Minister of Rural Development
ഓഫീസിൽ
25 May 2003 – 22 May 2004
പ്രധാനമന്ത്രിAtal Bihari Vajpayee
മുൻഗാമിVenkaiah Naidu
പിൻഗാമിRaghuvansh Prasad Singh
Member of Lok Sabha, Surat
ഓഫീസിൽ
1989–2009
മുൻഗാമിC. D. Patel
പിൻഗാമിDarshana Jardosh
വ്യക്തിഗത വിവരങ്ങൾ
ജനനം (1938-04-07) 7 ഏപ്രിൽ 1938  (86 വയസ്സ്)
Surat
മരണം31 August 2012
Ahmedabad
പങ്കാളിLate Pushpa Rana
അൽമ മേറ്റർSouth Gujarat University, Surat[2]
തൊഴിൽLawyer, Politician

അവലംബം തിരുത്തുക

  1. "Rudy gets civil aviation in reshuffle". Times of India. 25 May 2003.
  2. "Bio-sketch of Kashiram Rana, 13th Lok Sabha". Ministry of Parliamentary Affairs.
  3. മാതൃഭൂമി ദിനപത്രം, 31 ജനുവരി 2012[1][പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാഷിറാം_റാണ&oldid=3628237" എന്ന താളിൽനിന്ന് ശേഖരിച്ചത്