സുന്ദരി ഗാർഡൻസ്

2022 മലയാളം ഭാഷാ ചലച്ചിത്രം

ചാർളി ഡേവിസ് [1] രചനയും സംവിധാനവും നിർവ്വഹിക്കുകയും അദ്ദേഹത്തിന്റെ അലൻസ് മീഡിയയുടെ ബാനറിൽ സലിം അഹമ്മദ് നിർമ്മിക്കുകയും ചെയ്ത 2022 ലെ ഇന്ത്യൻ മലയാളം-ഭാഷാ റൊമാന്റിക് ചിത്രമാണ് സുന്ദരി ഗാർഡൻസ് . അപർണ ബാലമുരളിയും നീരജ് മാധവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും സജിത് ഉണ്ണികൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം അൽഫോൺസ് ജോസഫാണ്. ചിത്രം 2022 സെപ്റ്റംബർ 2-ന് സോണിലിവിൽ നേരിട്ട് പ്രീമിയർ ചെയ്തു. [1]

സുന്ദരി ഗാർഡൻസ്
സംവിധാനംചാർലി ഡേവിസ്
നിർമ്മാണംസലിം അഹമ്മദ്
സ്റ്റുഡിയോഅല്ലെൻസ് മീഡിയ
ദൈർഘ്യം111 മിനുട്ട്
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  • സുന്ദരി സാറാ മാത്യൂസ് എന്ന സുമ- അപർണ ബാലമുരളി [2]
  • വിക്ടർ പോൾ - നീരജ് മാധവ് [1]
  • കർണൻ രാഘവ് - ജൂഡ് ആന്റണി ജോസഫ്
  • ലേഖ കുര്യൻ - ലക്ഷ്മി മേനോൻ
  • ഡോ.മഹി - ബിനു പപ്പു
  • പോൾ - വിജയരാഘവൻ
  • അന്നമ്മച്ചി - സ്മിനു സിജോ
  • രാരിച്ചൻ - കണ്ണൻ സാഗർ
  • സലാം - ബാബു ജോസ്
  • കാന്തൻ - ആദിഷ് പ്രവീൺ
  • ജാസ്മിൻ - ഗൗരി
  • അലീന - ശ്രുതി സുരേഷ്
  • ഉണ്ണി - ശിവ ഹരിഹരൻ
  • സഞ്ജു - സഞ്ജു സാനിച്ചൻ
  • എലിസബത്ത് - അനഘ മരിയ വർഗീസ്
  • എ.കെ അവറാൻ - പി.ശിവദാസ്
  • സാറാമ്മ - ലാലി പി.എം
  • ജോയി - എം.സജിഷ്
  • ആൻസി - ആർജെ രേണു
  • അജിത് - അരുൺ ചെറുകാവിൽ
  • ദേവദത്തൻ - രാജീവ്
  • രഞ്ജി - സിയാദ് ഷാജഹാൻ
  • അക്ഷയ് - ജെയ്ഡൻ ജോൺസൺ

നിർമ്മാണം

തിരുത്തുക

പാലാ, ഈരാറ്റുപേട്ട, വാഗമൺ, കാഞ്ഞിരപ്പള്ളി, മണിമല എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. [3]

അൽഫോൺസ് ജോസഫാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. ജോ പോൾ ആണ് വരികൾ എഴുതിയിരിക്കുന്നത്. സോണി മ്യൂസിക് ആണ് ഓഡിയോ അവകാശം വാങ്ങിയത്. [4]  

പ്രദർശനം

തിരുത്തുക

ചിത്രം 2022 സെപ്റ്റംബർ 2-ന് സോണിലിവിൽ [5] നേരിട്ട് പ്രീമിയർ ചെയ്തു. [6] [7]

  1. 1.0 1.1 1.2 Cinema Express (30 August 2022). "New trailer of Sundari Gardens out". The New Indian Express (in ഇംഗ്ലീഷ്). Retrieved 2022-11-13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Aparna Balamurali - Neeraj Madhav starrer 'Sundari Gardens' gets a direct-to-OTT release - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-09-02.
  3. "Aparna Balamurali plays a librarian in a love story - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-09-02.
  4. "Audio Rights Bagged by Sony Music". Twitter (in ഇംഗ്ലീഷ്). Retrieved 2022-09-02.
  5. "Sundari Gardens set to premiere on SonyLIV". The New Indian Express. Retrieved 2022-09-02.
  6. "Sundari Gardens Latest Malayalam Movie ON SonyLIV Streaming On 2nd September" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-08-26. Retrieved 2022-09-02.
  7. "Sundari Gardens - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-09-02.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുന്ദരി_ഗാർഡൻസ്&oldid=3862546" എന്ന താളിൽനിന്ന് ശേഖരിച്ചത്