സി. കുഞ്ഞിക്കൃഷ്ണൻ നായർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(സി. കുഞ്ഞിക്കൃഷ്ണൻനായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജകമണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി. കുഞ്ഞിക്കൃഷ്ണൻ നായർ (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004). കോൺഗ്രസ് പ്രതിനിധിയായാണ് കേരളനിയമസഭയിലേക്കെത്തിയത്.
സി. കുഞ്ഞിക്കൃഷ്ണൻ നായർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
പിൻഗാമി | വി.വി. കുഞ്ഞമ്പു |
മണ്ഡലം | നീലേശ്വരം |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ |
മണ്ഡലം | കാസർഗോഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 23, 1922 |
മരണം | ഡിസംബർ 1, 2004 | (പ്രായം 82)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | കാമാക്ഷിയമ്മ |
കുട്ടികൾ | 3 |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 19, 2011 ഉറവിടം: നിയമസഭ |
അധികാരസ്ഥാനങ്ങൾ
തിരുത്തുക- എ.ഐ.സി.സി. അംഗം
- കെ.പി.സി.സി. അംഗം
- കണ്ണൂർ ജില്ലാ കോൺഗ്രസ് സമിതി പ്രസിഡന്റ്
- ഡി.ഡി.സി. അംഗം
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1960 | നീലേശ്വരം നിയമസഭാമണ്ഡലം | സി. കുഞ്ഞിക്കൃഷ്ണൻ നായർ | കോൺഗ്രസ് (ഐ.) | ||
1957 | കാസർഗോഡ് നിയമസഭാമണ്ഡലം | സി. കുഞ്ഞിക്കൃഷ്ണൻ നായർ | കോൺഗ്രസ് (ഐ.) |