സിൽവർ സൾഫൈഡ്
Ag
2S എന്ന സൂത്രവാക്യത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് സിൽവർ സൾഫൈഡ്. കറുത്ത ഖരപദാർത്ഥമായ ഇത് വെള്ളിയുടെ ഏക സൾഫൈഡ് ആണ്. ഫോട്ടോഗ്രാഫിയിൽ ഒരു ഫോട്ടോസെൻസിറ്റൈസർ എന്ന നിലയിൽ ഇത് ഉപയോഗപ്രദമാണ്. വെള്ളിപ്പാത്രങ്ങളിലും മറ്റ് വെള്ളി വസ്തുക്കളിലും കാലക്രമേണ ഉണ്ടാകുന്ന മാലിന്യമാണിത്. സിൽവർ സൾഫൈഡ് മിക്ക ലായകങ്ങളിലും ലയിക്കില്ല, പക്ഷേ ശക്തമായ ആസിഡുകളാൽ വിഘടിക്കുന്നു.
Names | |
---|---|
IUPAC name
Silver(I) sulfide, Silver sulfide
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.040.384 |
EC Number |
|
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Grayish-black crystal |
Odor | Odorless |
സാന്ദ്രത | 7.234 g/cm3 (25 °C)[1] 7.12 g/cm3 (117 °C)[2] |
ദ്രവണാങ്കം | |
6.21·10−15 g/L (25 °C) | |
Solubility product (Ksp)
|
6.31·10−50 |
Solubility | Soluble in aq. HCN, aq. citric acid with KNO3 Insoluble in acids, alkalies, aqueous ammoniums[3] |
Structure | |
Cubic, cI8 (α-form) Monoclinic, mP12 (β-form) Cubic, cF12 (γ-form)[2][5] | |
P21/n, No. 14 (α-form)[5] Im3m, No. 229 (β-form) Fm3m, No. 225 (γ-form)[2] | |
2/m (α-form)[5] 4/m 3 2/m (β-form, γ-form)[2] | |
a = 4.23 Å, b = 6.91 Å, c = 7.87 Å (α-form)[5] α = 90°, β = 99.583°, γ = 90°
| |
Thermochemistry | |
Std enthalpy of formation ΔfH |
−32.59 kJ/mol[6] |
Standard molar entropy S |
143.93 J/mol·K[6] |
Specific heat capacity, C | 76.57 J/mol·K[6] |
Hazards | |
Main hazards | May cause irritation |
GHS pictograms | [1] |
GHS Signal word | Warning |
H315, H319, H335[1] | |
P261, P305+351+338[1] | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
രൂപീകരണം
തിരുത്തുകസിൽവർ സൾഫൈഡ് സ്വാഭാവികമായും വെള്ളി പാത്രങ്ങളുടെ ഉപരിതലത്തിൽ രൂപപ്പെടുന്നു. വെള്ളിയുമായി സംയോജിപ്പിക്കുമ്പോൾ, ഹൈഡ്രജൻ സൾഫൈഡ് വാതകം വെള്ളിയിൽ കറുത്ത വെള്ളി സൾഫൈഡ് ആവരണം സൃഷ്ടിക്കുന്നു. ഇത് ആന്തരിക വെള്ളിയെ വെള്ളി സൾഫൈഡിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.[8] ഹൈഡ്രജൻ സൾഫൈഡും ഉയർന്ന ആർദ്രതയും നിറഞ്ഞ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വെള്ളി വൈദ്യുത കോൺടാക്റ്റുകളുടെ ഉപരിതലത്തിൽ സിൽവർ സൾഫൈഡ് രൂപപ്പെടുമ്പോൾ സിൽവർ വിസ്‌കറുകൾ രൂപപ്പെടാം.[9] മലിനജല ശുദ്ധീകരണത്തിലും പേപ്പർ മില്ലുകളിലും അത്തരം സാധ്യതകൾ നിലനിൽക്കുന്നു. [10] [11]
ഘടനയും സവിശേഷതകളും
തിരുത്തുകമൂന്ന് രൂപങ്ങൾ അറിയപ്പെടുന്നു: മോണോക്ലിനിക് അകാന്തൈറ്റ് (α- ഫോം), 179 °Cന് താഴെ സ്ഥിരതയുള്ളത് , ആർജെന്റൈറ്റ് (β- ഫോം), 180 °C ന് മുകളിൽ സ്ഥിരതയുള്ളത് 586 °Cന് മുകളിൽ സ്ഥിരതയുള്ള ക്യൂബിക് (γ- ഫോം) [5]. ഉയർന്ന താപനില രൂപങ്ങൾ വൈദ്യുതചാലകങ്ങളാണ്. താരതമ്യേന കുറഞ്ഞ താപനില ധാതു അകാന്തൈറ്റ് ആയി ഇത് പ്രകൃതിയിൽ കാണപ്പെടുന്നു. വെള്ളിയുടെ ഒരു പ്രധാന അയിരാണ് അകാന്തൈറ്റ്.[12]
ചരിത്രം
തിരുത്തുകതാപനില വർദ്ധിക്കുന്നതിനനുസരിച്ച് സിൽവർ സൾഫൈഡിന്റെ പ്രതിരോധം ഗണ്യമായി കുറയുന്നതായി 1833 ൽ മൈക്കൽ ഫാരഡെ ശ്രദ്ധിച്ചു. [13]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Sigma-Aldrich Co., Silver sulfide. Retrieved on 2014-07-13.
- ↑ 2.0 2.1 2.2 2.3 Tonkov, E. Yu (1992). High Pressure Phase Transformations: A Handbook. Vol. 1. Gordon and Breach Science Publishers. p. 13. ISBN 978-2-88124-761-3.
- ↑ Comey, Arthur Messinger; Hahn, Dorothy A. (February 1921). A Dictionary of Chemical Solubilities: Inorganic (2nd ed.). New York: The MacMillan Company. p. 835.
- ↑ Lide, David R., ed. (2009). CRC Handbook of Chemistry and Physics (90th ed.). Boca Raton, Florida: CRC Press. ISBN 978-1-4200-9084-0.
- ↑ 5.0 5.1 5.2 5.3 5.4 "Silver sulfide (Ag2S) crystal structure". Non-Tetrahedrally Bonded Elements and Binary Compounds I. Landolt-Börnstein - Group III Condensed Matter. Vol. 41C. Springer Berlin Heidelberg. 1998. pp. 1–4. doi:10.1007/10681727_86. ISBN 978-3-540-31360-1. Archived from the original on 2014-07-14. Retrieved 2020-08-19.
- ↑ 6.0 6.1 6.2 Pradyot, Patnaik (2003). Handbook of Inorganic Chemicals. The McGraw-Hill Companies, Inc. p. 845. ISBN 978-0-07-049439-8.
- ↑ "MSDS of Silver Sulfide". saltlakemetals.com. Utah, USA: Salt Lake Metals. Archived from the original on 2014-08-10. Retrieved 2014-07-13.
- ↑ Zumdahl, Steven S.; DeCoste, Donald J. (2013). Chemical Principles (7th ed.). p. 505. ISBN 978-1-111-58065-0.
- ↑ "Degradation of Power Contacts in Industrial Atmosphere: Silver Corrosion and Whiskers" (PDF). 2002.
- ↑ Dutta, Paritam K.; Rabaey, Korneel; Yuan, Zhiguo; Rozendal, René A.; Keller, Jürg (2010). "Electrochemical sulfide removal and recovery from paper mill anaerobic treatment effluent". Water Research. 44 (8): 2563–2571. doi:10.1016/j.watres.2010.01.008. ISSN 0043-1354. PMID 20163816.
- ↑ "Control of Hydrogen Sulfide Generation | Water & Wastes Digest". www.wwdmag.com (in ഇംഗ്ലീഷ്). Retrieved 2018-07-05.
- ↑ Frueh, A. J. (1958). The crystallography of silver sulfide, Ag2S. Zeitschrift für Kristallographie-Crystalline Materials, 110(1-6), 136-144.
- ↑ "1833 - First Semiconductor Effect is Recorded". Computer History Museum. Retrieved 24 June 2014.